NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Thursday, February 26, 2009

മിമിക്രിക്കാര്‍ക്ക് അപേക്ഷിക്കാം


മൂന്നാലു ദിവസം നെറ്റച്ചാ‍ഛന്‍ പണീമുടക്കിലായിരുന്നതിനാല്‍ വളരെ വൈകിയാണ് ഞാന്‍ അത് അറിഞ്ഞത് ..ശ്രീ കാപ്പിലാനന്ദ തിരുവടികള്‍ ..ബ്ലോഗ് ലോകത്തില്‍ നിന്നും ആശ്രമം വിട്ടൊഴിയുന്ന വാര്‍ത്ത കേട്ടത്..ഇനി ബ്ലോഗ്ഗ് മിമിക്രി ട്രൂ‍പ്പില് ‍മമ്മൂട്ടീയെ അനുകരിച്ചുകൊണ്ടീരുന്ന

കാപ്പിലാന്റെ വേക്കന്‍സിയിലേക്ക് മമ്മൂട്ടിയുടെ രൂപസാദ്രിശ്യവും ശബ്ദ സാദൃശ്യവും ഉള്ള മിമിക്രി കലാകാരന്മ്മാര്‍ക്ക് അപേക്ഷിക്കാം...

മറ്റു നിബന്ധനകള്‍.


 1. തെറീ പറയുന്നതില്‍ ബിരുദാന്തര ബിരുദം

 2. ബൂലോകമിമിക്രിയില്‍ മോഹന്‍ലാലിനെ അനുകരിക്കുന്ന കൂതറയോട് കിടപിടിക്കാനുള്ള തന്റേടം

 3. അസാദ്യ തൊലിക്കട്ടി..(ഏകദേശം...5.11 മീറ്റര്‍ ഖനം.)

 4. അനോണീകളേ സ്വാഗതം ചെയ്യാനുള്ള സന്മനസ്സ്

 5. നന്നായി കള്ളുകുടിക്കാന്‍ കഴിയണം...

10 comments:

 1. Vere aarkkum kodukkandaa ee role, ithil njan maathram mathi :)

  ReplyDelete
 2. അല്ല ഇയാളീനിയും പോയില്ലേ.....ഇതൊരു ശക്തി പരീക്ഷണമായിരുന്നല്ലേ...ഫാന്‍സുകാരുടെ ആത്മാര്‍ത്ഥത പരീക്ഷിക്കുകയായിരുന്നു ..അല്ലേ....കൊള്ളാം നല്ല ബുദ്ദി...
  ഇനിയെങ്കിലും.....രണ്ടുപേരും വഴക്കൊഴിവാക്കൂ‍...നമ്മളൊക്കെ നാളെ പിറക്കാനിരിക്കും പുതുതലമുറയുടെ..വിളനിലങ്ങളാണെന്ന് മറക്കാതിരിക്കുക ..ചപല വാഗ്വാദങ്ങളോ..ശക്തിപരീക്ഷണങ്ങളോ..തമ്മില്‍ തല്ലോ..നമുക്കൊന്നും നേടിത്തരുന്നില്ല...നമ്മളേകൊണ്ടു ആര്‍ക്കെങ്കിലും ഉപകാരമുണ്ടാകുമെങ്കില്‍ അത് ചെയ്യുക..അതില്‍ ആനന്ദിക്കുക..

  ReplyDelete
 3. അപേക്ഷ ഫോറം ഏതു ഷാപ്പ്‌ വഴിയാ അണ്ണാ വിതരണം ചെയ്യുന്നേ?
  :)

  ReplyDelete
 4. നാടകക്കാരന്‍, എല്ലാവരേയും കുറ്റം പറഞ്ഞ് സ്വയം ആളാവല്ലേ...രണ്ട് പേരുടെ വഴക്ക് ഒഴിവാക്കാന്‍ താങ്കള്‍ കണ്ട മാര്‍ഗ്ഗം ഇതാണോ? താന്‍ കൂതറ ദീപക്കിനു പഠിക്കുവാണോ? പറയുമ്പോള്‍ രണ്ട്പേരേയും പറയ് അതല്ലെ കുറച്ചു കൂടി മാന്യത. വെറുതെ കാപ്പിലാന്റെ കോപ്പില്‍ മാത്രം പിടിച്ച് കളിക്കുന്നതെന്തിനാ...മറ്റുള്ളവരുടെ കോപ്പിലും പിടിച്ച് കളിക്ക്..നാളത്തെ തലമുറക്ക് കണ്ട് പഠിക്കാനുള്ളത്തല്ലേ..ഹരിചന്ദ്രാ...

  ReplyDelete
 5. സ്വബുദ്ധിയും ചിന്താശക്തിയും ഉള്ള മനുഷ്യര്‍ തമ്മില്‍ സംവേദിക്കുമ്പോള്‍ അഭിപ്രായ വിത്യാസം ഉണ്ടാവും, ഉണ്ടാവണം.പ്രതിപക്ഷ ബഹുമാനത്തോടെ അവിടെ കാര്യങ്ങള്‍ പറയണം. സ്വീകരിക്കാവുന്നവ സ്വീകരിക്കുക തള്ളികളയണ്ടത് തള്ളികളയുക.ഒരു വഴക്ക് എളുപ്പമാണ് വിത്യസ്ത രുചിയും അഭിപ്രായവും ഉള്ളവരെ ഒത്തൊരുമയോടെ സ്നേഹത്തില്‍ കൊണ്ടു പോകുക എന്നതാണ് ഒരു എഴുത്തുകാരന്റെ /സുഹൃത്തിന്റെ ചുമതല. ഇതൊക്കെ കാണുമ്പോള്‍ വിഷമം ഉണ്ട്. പ്രശ്നം വലുതാക്കാതെ ആരേയും വിഷമിപ്പിക്കാതെ പറഞ്ഞൊതുക്കാമൊ എന്ന് നോക്കുകയാണ് വേണ്ടത്... ചെറിയ കാര്യങ്ങള്‍ക്ക് പിണങ്ങുന്നവരെ പറഞ്ഞ് രമ്യപ്പെടുത്താന്‍ ശ്രമിക്കാം സൌഹൃതങ്ങള്‍ വളരട്ടെ അഭിപ്രായ വിത്യാസങ്ങള്‍ വളരാതിരിക്കാനുള്ള ശ്രമം നടത്തണം.

  ഈശ്വരന്‍ നമുക്ക് ഒരോരുത്തര്‍‌ക്കും തന്നിരിക്കുന്ന അനുഗ്രഹങ്ങള്‍ എത്രയാണെന്ന് ചിന്തിക്കുന്നില്ല, കാണുവാന്‍ കണ്ണു - കേള്‍‌‍ക്കുവാന്‍ കാത് - സംസാരിക്കുവാന്‍ നാവ് - ചിന്തിക്കുവാന്‍ ബുദ്ധി - അന്ധനെയും ബധിരനേയും മൂകനേയും നോക്ക്.ഈ വക കുറവുകള്‍ നമുക്കില്ല, ബുദ്ധിമാന്ദ്യമുള്ളവരും അല്ല, കൈ കാലുകള്‍ക്ക് സ്വാധീനമില്ലാതെയും ഇല്ല. സ്വന്തഭക്ഷണം എടുത്ത് വായി വയ്ക്കാന്‍ കഴിയാത്ത അംഗവൈകല്യം ബുദ്ധിമാന്ദ്യം ഉള്ളവരെ കണ്ടിട്ടൂണ്ടോ ? ഒരു നിമിഷമെങ്കിലും ഒരോരുത്തര്‍‌ക്കും കിട്ടിയ ദൈവാനുഗ്രഹത്തിനു നന്ദി പറഞ്ഞിട്ടുണ്ടോ? ഇന്ററ് നെറ്റില്‍ കൂടി ലോകത്തിന്റെ എല്ലാ മൂലയിലേയ്ക്കും കണ്ണും കാതും വാക്കുകളും എത്തിയപ്പോള്‍ ഇതൊന്നും സാധിക്കാത്തവരെ പറ്റി ചിന്തിച്ചിട്ടുണ്ടോ?കുറഞ്ഞപക്ഷം വാക്കാലും പ്രവര്‍ത്തിയാലും സഹജീവിയോട് സ്നേഹത്തോടെ കരുതലോടെ നല്ലത് പറഞ്ഞ് മുന്നോട്ട് പൊയ്ക്കുടേ?
  കാപ്പിലാനും കൂതയും ബൂലോക തരികിടയും നാടകക്കാരനും എല്ലാവരും കഴിവുള്ളവരാണ്.
  തൂലിക പടവാലിനേക്കാള്‍ ശക്തമാണ്. വാളു കൊണ്ട് വെട്ടിയാല്‍ ശരീരത്തിനേ ക്ഷതം വരൂ . തൂലീക മനസ്സിനെയാണ് വൃണപ്പേടുത്തുന്നത് .അതു വേണോ ദയവായി ചിന്തിക്കു‍.......

  ReplyDelete
 6. അനോണിയായ സനോണിFebruary 28, 2009 at 1:12 PM

  തോമസ്സ് കുണ്ടന്‍ തോമസ്സായ കഥ
  കായംകുളം എം. എസ്. എം കോളജില്‍ അഞ്ചുവര്‍ഷം പഠിച്ചും, കളിച്ചും, തരികിടക്കും മുന്നില്‍ ഉണ്ടായിരുന്നുവന്ന് അഭിമാന പുരസ്സരം വീരവാദം മുഴക്കിയ പൂ‌ര്‍‌വ്വ വിദ്യാര്‍ത്ഥി തന്ന വീടിന്റെ ഫോട്ടോയും അഡ്രസും ഒക്കെ വച്ച് ഒന്നന്വഷിക്കാന്‍ അനോണി എന്ന ഈ സനോണി തീരുമാനിച്ചു. വീടിനടുത്ത് ചെന്ന് തോമസ്സിനെ അന്വഷിച്ചപ്പോള്‍ ആരാ കുണ്ടന്‍ തോമസ്സാണോ എന്നചോദ്യം എന്നെ അല്‍ഭുതപ്പെടുത്തി. അപ്പോള്‍ പിന്നെ ആരാ ഈ കുണ്ടന്‍ തോമസ്സ് എന്നായി അന്വേഷണം. അപ്പോഴാണറിയുന്നത് ഞാന്‍ അന്വഷിക്കുന്നതോമസ്സും ഈ നാട്ടുകാര്‍ പറയുന്ന കുണ്ടന്‍ തോമസ്സും ഒന്നാണന്ന ഞെട്ടിക്കുന്ന സത്യം. എങ്ങനെയാണ് തോമസ്സ് കുണ്ടന്‍ തോമസ്സായതന്നായി പിന്നീട് അന്വേഷണം.

  കഥ കുറച്ച് പഴക്കമുള്ളതാണ്. അന്ന് തോമസ്സ് കായംകുളം എം. എസ്. എം കോളജില്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലം. കോളജില്‍ ക്ലാസ്സില്ലാതിരുന്ന ഒരു ദിവസ്സം, തോമസ്സ് അതേ കോളജില്‍ തന്നെ പ്രീഡിഗ്രിക്ക് പഠിക്കുന്ന പരിചയക്കാരനായ ഒരു പയ്യനെയും കൂട്ടി കോളജിലെത്തുന്നു. ഒഴിഞ്ഞ ഒരു ക്ലാസ് മുറിയില്‍ പാവം പയ്യനെ കയറ്റി വാതിലടക്കുന്നു. എന്താണ് നടക്കുന്നതന്ന് മനസ്സിലാകാതെ നിന്ന പയ്യന്റെ പാന്റിന്റെ സിബ്ബില്‍‍ തോമസ്സ് പിടുത്തമിടുന്നു. എന്തു ചെയ്യണമന്നറിയാത്ത പാവം പയ്യന്‍ വാതില്‍ തുറന്ന് രക്ഷപെടാന്‍ നോക്കുന്നു. തോമസ്സ് പയ്യനെ തടയുന്നു. രക്ഷയില്ലന്നു കണ്ട പയ്യന്‍ ഒച്ചയുണ്ടാക്കി. കോളജില്‍ വന്ന ആരോ വിദ്യാര്‍ത്ഥികള്‍ ബഹളം കേട്ട് ചെന്ന് വാതിലില്‍ മുട്ടി. എന്തു ചെയ്യണമന്നറിയാതെ തോമസ്സ് വാതില്‍ തുറന്ന് പുറത്തേക്ക്. പുറകെ പാവം പയ്യനും. അങ്ങനെ സംഗതി വെളിച്ചത്തായി അന്നുമുതല്‍ തോമസ്സ് കുണ്ടന്‍ തോമസ്സായി.

  ഊരുതെണ്ടാന്‍ നടന്ന തന്തയില്ലാത്ത തക്കത്തില്‍ അനോണിയില്‍ ഉണ്ടായ ആന നോണി തോമസ്സ് അങ്ങനെ പാരമ്പര്യം നിലനിര്‍ത്തി. സംശയമുള്ളവര്‍ക്ക് കുണ്ടന്‍ തോമസ്സിന്റെ നാട്ടില്‍ അന്വഷിച്ചാല്‍ നാട്ടുകാര്‍ തന്നെ പറഞ്ഞുതരും കുണ്ടന്‍ തോമസ്സിന്റെ വീരഗാഥകള്‍. ഇനി പിന്നെ പത്താം ക്ലാസും ഗുസ്തിയും ആവശ്യത്തില്‍ കൂടുതല്‍ തരികിടയും ഒക്കെ ശിരോലങ്കാരമായ് കൊണ്ടുനടക്കുന്ന കുണ്ടന്‍ തോമസ്സില്‍ നിന്നും ഇതൊക്കെ പ്രതീക്ഷിച്ചാല്‍ മതി. ഇനി ആരും കൂടുതല്‍ പറഞ്ഞ് തോമസ്സിനെകൊണ്ട് കൂടുതല്‍ ഒന്നും (പൂരപാട്ടുകള്‍) പറയിപ്പിക്കരുത്.

  ReplyDelete
 7. ഞാന്‍ ഞാന്‍ മാത്രം:-February 28, 2009 at 7:40 PM

  ....... "സംശയമുള്ളവര്‍ക്ക് കുണ്ടന്‍ തോമസ്സിന്റെ നാട്ടില്‍ അന്വഷിച്ചാല്‍ നാട്ടുകാര്‍ തന്നെ പറഞ്ഞുതരും കുണ്ടന്‍ തോമസ്സിന്റെ വീരഗാഥകള്‍."
  ഉണ്ടായി എനിക്കുണ്ടായ്യി മുട്ടന്‍ ഒരു തമീശം ഞാന്‍ ഓടി പ്രന്തപ്രേദേശത്ത് ചെന്ന് തിരക്കി ശ്ശോ! അവിടെ തിരക്കിയപ്പോള്‍ കേട്ട കഥ എന്റമ്മേ ചെന്ന് ചോദിച്ചല്ലോന്ന് ആയിപ്പോയി!!
  സ്ഥലം വല്യപിടിയില്ലാ ചെന്ന് പെട്ടത് ഒരു പഴേ നരിയുടെ മുന്നില്‍.. ചുറ്റും നോക്കി സ്വരം അലപം താഴ്തി ഞാന്‍ മേപ്പടിയാനെ പറ്റി ചോദിച്ചു
  കല്ലിനു കാറ്റു പിടിച്ചപോലെ ഒറ്റൈരുപ്പാ! പൊല്ലപ്പായോ അല്പം കൂടേ താണു വണങ്ങി ചോദ്യം ആവര്‍ത്തിച്ചു .. സഗൌരവം ആ പുരാവസ്തു മൊഴിഞ്ഞു
  “ങേഹേ? ആരാ?”
  -ഓ ഇതു മറ്റേ കേസാ - സുനാ നഹിം !!
  അപ്പോള്‍ പയ്യെ കത്തുന്ന ബീഡി ഒന്നു കൂടി ആഞ്ഞു വലിച്ച് കൈ രണ്ടും പുറകില്‍ പിടിച്ച് കഴുത്തില്‍ ഒരു തോര്‍ത്തും വളച്ചിട്ട് ആ മഹാനു ഭാവനു ആടുത്തെത്തി
  “ആരാ? ആരേയാ ”
  -അല്ല ആ അനോണിയായ സനോണി വന്നു തിരക്കില്ലെ അത് നേരാണോന്ന് ഒന്ന് അറിയാനാ -
  “ഹി ഹി ഹി” ഒറ്റചിരി “അവന്‍ എന്തോ അറിഞ്ഞേന്നാ?” ബീഡിയില്ലാത്ത കൈ മുന്നോട്ടെടുത്ത് അഞ്ചു വിരലും കൂട്ടിയും നിവര്‍ത്തും ചുമ്മാ എന്ന് ആക്‍ഷനോടെ നിര്‍ത്താതെ ചിരി..
  ഇത്രയും ആയപ്പോള്‍ പുരാവസ്തു ചിരിയില്‍ പങ്കുചേര്‍ന്നു ..
  എന്നിട്ട് ആഗ്യം ആരാ? ...
  ഇവിടെ വരെ വന്നു സംഗതി അറിയാതെ പോകാന്‍ പറ്റുമോ?
  ജിംജ്ഞാശ ജിജ്ഞാസ അതു തന്നെ ..
  സമയം കുളിരുള്ള സുപ്രഭാതം ..
  ഓലത്തട്ടിയിട്ടാ ചായക്കട ! ആളുകള്‍ ഒരോരുത്തരായി വന്നു കൊണ്ടിരിക്കുന്നു...ഞാന്‍ ആ ദിനേശ് ബീഡിയേ നോക്കി..
  ഞാന്‍ ഗോപ്യമായി ചോദിച്ചത് അങ്ങ് പഴശ്ശീല്‍ കേള്‍ക്കാന്‍ പാകത്തില്‍
  “മ്മടെ കൊച്ചൂ തോമാടെ കാര്യമാ” അതോടെ ചിരി കോറസ്സായി..
  പുരാവസ്തു എന്നെ കൈ കാട്ടി വിളിച്ചു ആ ബഞ്ചിലേ ഒഴിവുള്ളിടത്തിരി‍ക്കാന്‍ എന്നിട്ട് ശ്വാസം ഒന്നു വിട്ടു എന്നിട്ട് പറഞ്ഞു
  “അവന്‍ ഒരു കൊച്ചു തെമ്മാടി ഇന്നതെന്നില്ലാ ഞങ്ങള്‍ അവനെ
  ‘തീട്ടം തീന്നീന്നാ’ വിളിച്ചിരുന്നത് . ഹോ കിടന്നിടത്ത് കിടന്ന്ന്‍ തൂറും മുള്ളും ചവിട്ടി കോമാളിയാക്കും. പിന്നെയും ആരെയും കണ്ടില്ലങ്കില്‍ അതു വാരി തിന്നും അതു കൊണ്ടാവും
  നല്ല വായ്ക്ക് രുചിയാ ഹി ഹി ഹി !!!
  ഇപ്പൊ എങ്ങനാന്നൊ എന്തോ! .

  ഇപ്പൊ ഞാന്‍ അവനെ കണ്ടിട്ട് പത്ത് മുപ്പത് കൊല്ലമായന്ന് വച്ചോ.
  ഹി ഹിഹി കൊച്ചു തോമാ എന്ന തോമസ്സ് ! ഹി ഹി ഹി”

  ReplyDelete
 8. ഞാ‍ന്‍ ഇതിനൊക്കെ എങ്ങീനെ മറൂപടി പറയും ...എന്റെ ദൈവമേ...നാടകക്കാരന്‍ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി എഴുതിയ ഒരു കഥയോ കവിതയോ ആണേങ്കില്‍ ഇത്രകാര്യമായ നിരീക്ഷണമോ വിമര്‍ശ്ശനമോ.കിട്ടില്ല ഇതിപ്പോ..ആരന്റെ അമ്മയ്ക് പ്രാന്തു പിടിച്ചാല്‍ കാണാന്‍ നല്ല ചേലാണല്ലോ...അല്ലേ...ഈ സംസ്കാരം മാറീയേ പറ്റൂ..ഒരു തമാശയായിക്കോട്ടേ..എന്നു കരുതി നാടകക്കാരന്‍ എഴുതിയ ഇത്തരം പോസ്റ്റുകളെയെല്ലാം ദുരുപയോഗം ചെയ്യുന്ന സംസ്കാരശൂ‍ന്യന്‍മ്മാര്‍ക്ക് വേണ്ടി നാടകക്കാരന്‍ ഇത്തരം എഴുത്ത് അവസാനിപ്പിക്കുന്നു. കൂതറ...കാപ്പിലാന്‍ തുടങ്ങിയ.ബ്ലൊഗ്ഗര്‍മാരെ
  വായിക്കുന്ന പരിപാടി നിര്‍ത്തുന്നു.(ഇത്തരം നട്ടപ്പീരാന്തു മാത്രം..)

  ReplyDelete