NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS
Friday, February 13, 2009
ക്ലിക്കിപ്പോയത്
ഏകാന്തം
നാടകക്കാരന്റെ ക്രിയേറ്റീവ് ഫോട്ടോകള്‍
നൊമ്പരം ലക്ഷ്യംസമയമായ് കടലും കരയും ചേരുമ്പോള്‍ കാലം തുരുമ്പെടുത്ത ഓര്‍മ്മകള്‍ മനസ്സ് കമ്പനി കോട്ടേഴ്സ് പാര്‍ക്കില്‍ നിന്നുള്ള കാഴ്ച കടലോളം വെളിച്ചം റിലാക്സ് ഒരു സായന്തന കാഴ്ച ഒരു നേര്‍ത്ത വെള്ളി വെളിച്ചം കടമ ഇടുങ്ങിയ ലോകം
ഈ മണല്‍ പരപ്പില്‍ ഉള്ള സൌന്ദര്യം കൂടുതലായൊന്നും ഞാന്‍ കണ്ടില്ല
വരണ്ട ഈ ഭൂമിയില്‍ നാടകക്കാരന്റെ കോട്ടേഴ്സിനടുത്തുള്ള കമ്പനി പാര്‍ക്കില്‍ നിന്നുള്ള് കാഴ്ചകളാണ് ഇതു.......വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു
എന്നെ ക്ലിക്കിക്കാന് വേണ്ടി ദൈവം ചെല്ലും ചെലവും കൊടുത്തയച്ച എല്ലാവര്ക്കും എന്റെ പ്രണാമം പകല്‍,വരവൂ.ധ്വനി,തെന്നാലി,പ്രിയച്ചേച്ചി.ഏഴുത്തു കാരി എല്ലാവര്ക്കും
ഞാന്‍ എന്ന സത്യത്തിനപ്പുറത്ത് ഒരു നാട്ടിന് പുറത്തുകാരന്റെ വേദനനിറഞ്ഞ സ്വപ്നങ്ങളുടെ ചെറു പുഴയുണ്ട്.....കുടിലതകളില്ലാത്ത ഒരു ഗ്രാമത്തിന്റെ നിഷ്കളങ്കത പെറ്റു പോറ്റുന്ന വയലുകളൂണ്ട്
നാടകക്കാരന്റെ വര
പഠിച്ചിട്ടില്ല ..പറഞ്ഞുതരാനും പ്രോത്സാഹിപ്പിക്കാനും ആരും ഉണ്ടായിരുന്നില്ല അങ്ങിനെ ഉണ്ടായതാണ് പോരായ്മകള്‍ ഏറേയാണ് പൊറുക്കുക
ഞാനെന്ന സത്യത്തിനപ്പുറത്ത് ഒരു നാട്ടിന്‍പുറത്തുകാരന്റെ...വേദന നിറഞ്ഞ സ്വപ്നങ്ങളുടെ...ചെറു പുഴയുണ്ട്....കുടിലതകലില്ലാത്ത ഒരു ഗ്രാമത്തിന്റെ നിഷ്കളങ്കത....പെറ്റു പോറ്റുന്ന വയലുണ്ട്........
Nannayittundu. Good luck
ReplyDeleteഅപ്പോ ചെമ്പരത്തി പൂ അവിടേയും ഉണ്ടല്ലേ?
ReplyDeleteതൈക്കാടന്‍ ...നന്ദി..
ReplyDeleteഎഴുത്തുകാരി...ചൂടാന്‍ താല്പര്യമുണ്ടോ...പാര്‍സലയക്കാം
അഡ്രസ്സു പറഞാല്‍ മതി.
നല്ല ചിത്രങ്ങള്‍
ReplyDeleteഇതിനെയാണോ ക്ളിക്കിപ്പോയത് എന്നു പറഞ്ഞത്? ഇതു ക്ളിക്കാതെ പോയിരുന്നെങ്കില്‍ നഷ്ടമായേനേ...നല്ല ചിത്റങ്ങള്‍...ഇനിയും ക്ളിക്കൂ...
ReplyDeleteപഴ്മക്കാര്ക്കും പുതുമക്കാര്‍ക്കും നാടകക്കാര്ന്റെ നമോവാഗം..
ReplyDeleteക്ളിക്കിപ്പോയതു നന്നായി!
ReplyDeleteസൂപ്പർ
ReplyDeleteഇടയ്ക്കിടയ്ക്ക് ഇങ്ങനെ ക്ളിക്കിക്കോ...!
ReplyDelete:)
എന്നെ ക്ലിക്കിക്കാന് വേണ്ടി ദൈവം ചെല്ലും ചെലവും കൊടുത്തയച്ച എല്ലാവര്ക്കും എന്റെ പ്രണാമം
ReplyDeleteപകല്‍,വരവൂ.ധ്വനി,തെന്നാലി,പ്രിയച്ചേച്ചി.ഏഴുത്തു കാരി എല്ലാവര്ക്കും