ഭാവിയിലേക്കൊരു നല്ല സന്ദേശം ഉൾക്കൊള്ളുന്ന, ലളിതമായ ഈ നാടകം കുട്ടികൾക്ക് തികച്ചും അനുയോജ്യമാണ്. അഭിനന്ദനങ്ങൾ. ചില വാക്കുകളിൽ അക്ഷരങ്ങൾക്കു വന്ന വ്യത്യസ്തത ഒരു കല്ലുകടിയായി അനുഭവപ്പെട്ടു. (ഉദാ: രണ്ട് = രൺട്).
ഞാന്‍ എന്ന സത്യത്തിനപ്പുറത്ത് ഒരു നാട്ടിന് പുറത്തുകാരന്റെ വേദനനിറഞ്ഞ സ്വപ്നങ്ങളുടെ ചെറു പുഴയുണ്ട്.....കുടിലതകളില്ലാത്ത ഒരു ഗ്രാമത്തിന്റെ നിഷ്കളങ്കത പെറ്റു പോറ്റുന്ന വയലുകളൂണ്ട്
നാടകക്കാരന്റെ വര
പഠിച്ചിട്ടില്ല ..പറഞ്ഞുതരാനും പ്രോത്സാഹിപ്പിക്കാനും ആരും ഉണ്ടായിരുന്നില്ല അങ്ങിനെ ഉണ്ടായതാണ് പോരായ്മകള്‍ ഏറേയാണ് പൊറുക്കുക
ഞാനെന്ന സത്യത്തിനപ്പുറത്ത് ഒരു നാട്ടിന്‍പുറത്തുകാരന്റെ...വേദന നിറഞ്ഞ സ്വപ്നങ്ങളുടെ...ചെറു പുഴയുണ്ട്....കുടിലതകലില്ലാത്ത ഒരു ഗ്രാമത്തിന്റെ നിഷ്കളങ്കത....പെറ്റു പോറ്റുന്ന വയലുണ്ട്........
എല്ലാ ആശംസകളും...
ReplyDeleteഭാവിയിലേക്കൊരു നല്ല സന്ദേശം ഉൾക്കൊള്ളുന്ന, ലളിതമായ ഈ നാടകം കുട്ടികൾക്ക് തികച്ചും അനുയോജ്യമാണ്. അഭിനന്ദനങ്ങൾ.
ReplyDeleteചില വാക്കുകളിൽ അക്ഷരങ്ങൾക്കു വന്ന വ്യത്യസ്തത ഒരു കല്ലുകടിയായി അനുഭവപ്പെട്ടു. (ഉദാ: രണ്ട് = രൺട്).
കുട്ടികള്‍ക്ക് അഭിനയിക്കന്‍ ഒരു സ്ന്ദേശമുള്ള നാടകം
ReplyDeleteനന്മകള് നേരുന്നു,
ഹൃ =hr^
മൃ=mr^