5 മണിക്കുള്ള ബസ്സില്‍ നാലുlove letter കൊടുത്തു വിട്ടു
B A ക്കാരന്‍ പയ്യന്റെ കൈയ്യില്‍ രണ്ടെണ്ണം പിന്നെ
പാല്‍ക്കാരന്‍ സന്തോഷിന്റെ കൈയ്യില്‍ ഒന്ന്
അങ്ങിനെ മൊത്തം ഏഴ് Love Letter
ആത്മാഭിമാനത്തിന്റെ നിമിഷങ്ങള്‍ തീര്‍ന്നില്ല കെട്ടോ...
മൊബൈല്‍ ഫോണില്‍ ഒരു ആറെണ്ണം ഞനാരാ മോന്‍.....?
ജീവിതത്തില്‍ ഇത് ഇപ്പൊ പത്തിരുപത് ആയിക്കാണും...
ക്രീത്യമായി ഓര്‍മ്മയില്ല............!!!എല്ലാം അല്പജന്മ്മങ്ങള്‍..!!!!!!!!!!!!!!!!!!!
എവിടെയാണു പിഴച്ചത്............?
ഗീതയും...രാമായണവും..നള ദമയന്തിയും ശാകുന്തളവും...
ഒക്കെ വായിച്ചു.ക്രിഷ്ണനും രാധയും, രാമനും സീതയും
നളനും ദമയന്തിയും ദുഷ്യന്തനും ശകുന്തളയും ഇവരൊന്നും പ്രണയിച്ചിരുന്നില്ലേ......?
ആറു കാമുകിമാരെ ഒന്നിച്ചു കൊണ്ടു നടക്കുന്ന
എന്റെ സുഹ്രുത്ത് സതീശന്‍.അവനെ ഒന്നു കാണണം.
ഒരെണ്ണമെങ്കിലും..നിലനിന്നാല്‍ മതിയായിരുന്നു......
പോകുന്നതിനു മുന്‍പേ....
ചങ്ങമ്പുഴയുടെ രമണന്‍ഒരാവര്‍ത്തി വായിച്ചു.....
എന്റെ കഥയില്‍ അവന്‍ ചാര്‍ളി ചാപ്ലിന്റെഒരു സിനിമ കണ്ടു.......
അവന്‍ പിറു പിറുത്തു....
രമണന്‍..ശാകുന്തളം....അവന്‍ പൊട്ടിച്ചിരിച്ചു...
നീ കാലഹരണപ്പെട്ടവന്‍ തന്നെ.
അവന്‍ എനിക്കു തന്ന വാത്സ്യായനന്റെ കാമശാസ്ത്രവും വാങ്ങി
ലജ്ജയോടെ ഞാന്‍ വീട്ടിലേക്ക്......!!
kaalaharanappettuvo?
ReplyDeleteഅവന്‍ എനിക്കു തന്ന വാത്സ്യായനന്റെ കാമശാസ്ത്രവും വാങ്ങി
ReplyDeleteലജ്ജയോടെ ഞാന്‍ വീട്ടിലേക്ക്......!!
ഇനി ഇതോന്നു പരീക്ഷിച്ചും നോക്ക് ഗുരു പറഞ്ഞതല്ലേ
ആശംസകൾ