NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Wednesday, January 28, 2009


ഞാനെന്ന സത്യത്തിനപ്പുറത്ത് ഒരു നാട്ടിന്‍പുറത്തുകാരന്റെ...വേദന നിറഞ്ഞ സ്വപ്നങ്ങളുടെ...ചെറു പുഴയുണ്ട്....കുടിലതകലില്ലാത്ത ഒരു ഗ്രാമത്തിന്റെ നിഷ്കളങ്കത....പെറ്റു പോറ്റുന്ന വയലുണ്ട്........

1 comment:

  1. ആ നിഷ്കളങ്കത കൈമോശം വരാതിരിക്കട്ടേ.

    ReplyDelete