അവരറിയാതെ ഞാന്‍ ആ ശവത്തില്‍ നോക്കി
അതില്‍ മരിക്കാതെ കിടന്ന മനസ്സിനെ...ഒരു
പഴയ കടലാസില്‍ പൊതിഞ്ഞൂ...
തിരികെ പോരുമ്പോള്‍ അവരതു കണ്ടു
പൊതിയഴിച്ചവര്‍ കണ്ടത് കരിഞ്ഞൂണങ്ങീയ
നെല്പാടം മാത്രം...
പൊട്ടീച്ചിരിച്ചവര്‍ എനിക്കതു തിരികെ തന്നു
ആരും കാണാത്ത ഒരു അറയില്‍ എനിക്കത്
സൂക്ഷിക്കണമായിരുന്നു....
നാളേ എന്റെ മകനുമാത്രം ഞാന്‍ പറഞ്ഞൂകൊടൂക്കുന്ന
ആ നിലവറയില്‍.
Saturday, February 28, 2009
Thursday, February 26, 2009
മിമിക്രിക്കാര്‍ക്ക് അപേക്ഷിക്കാം

മൂന്നാലു ദിവസം നെറ്റച്ചാഛന്‍ പണീമുടക്കിലായിരുന്നതിനാല്‍ വളരെ വൈകിയാണ് ഞാന്‍ അത് അറിഞ്ഞത് ..ശ്രീ കാപ്പിലാനന്ദ തിരുവടികള്‍ ..ബ്ലോഗ് ലോകത്തില്‍ നിന്നും ആശ്രമം വിട്ടൊഴിയുന്ന വാര്‍ത്ത കേട്ടത്..ഇനി ബ്ലോഗ്ഗ് മിമിക്രി ട്രൂപ്പില് മമ്മൂട്ടീയെ അനുകരിച്ചുകൊണ്ടീരുന്ന
കാപ്പിലാന്റെ വേക്കന്‍സിയിലേക്ക് മമ്മൂട്ടിയുടെ രൂപസാദ്രിശ്യവും ശബ്ദ സാദൃശ്യവും ഉള്ള മിമിക്രി കലാകാരന്മ്മാര്‍ക്ക് അപേക്ഷിക്കാം...
മറ്റു നിബന്ധനകള്‍.
- തെറീ പറയുന്നതില്‍ ബിരുദാന്തര ബിരുദം
- ബൂലോകമിമിക്രിയില്‍ മോഹന്‍ലാലിനെ അനുകരിക്കുന്ന കൂതറയോട് കിടപിടിക്കാനുള്ള തന്റേടം
- അസാദ്യ തൊലിക്കട്ടി..(ഏകദേശം...5.11 മീറ്റര്‍ ഖനം.)
- അനോണീകളേ സ്വാഗതം ചെയ്യാനുള്ള സന്മനസ്സ്
- നന്നായി കള്ളുകുടിക്കാന്‍ കഴിയണം...
കള്ളന്‍
വെരുതേ വിളിച്ചറിയിച്ച മരണത്തിനു പോയി.അയാളില്‍ ഞാന്‍ കണ്ട എന്റെ മുഖമായിരുന്നു പിന്നെ
ഇരുട്ടിന്റെ മറപറ്റി..ചെയ്തുകൂട്ടിയതൊക്കെയും
വരണ്ടുപോയ ഹൃദയം ഒരുനേരമെങ്കിലും തുടിക്കാനായിരുന്നു
ചിമ്മിണിവെട്ടത്തിന്‍ ഹോമകുണ്ടത്തില്‍ നിന്നും
ഉയിര്‍ത്തെടുത്ത സര്‍ട്ടിഫിക്കറ്റുകള്‍
തെരുവിലോടയില്‍ ചെറു തോണികളായപ്പൊള്‍
തകര്‍ന്ന ഭാരങ്ങളുടെ..പട്ടികയിലുള്ളവര്‍
ഒന്നൊന്നായി ചിതയോടു ചേര്‍ന്നപ്പോള്‍..
അലറിവിളിച്ച കുഞ്ഞൂങ്ങള്‍ക്കു വിഷം കൊടൂക്കാന്‍
തോന്നാത്തതെറ്റിനു മരണം വിധികപ്പെട്ടവന്‍
പുഴുവരിച്ച പ്രതീക്ഷകള്‍ തോളില്‍ ഭാരമായപ്പോള്‍
കിടന്നുറങ്ങിയ അമ്പലനടയില്‍
പണീയെടുക്കാതെ തിന്നുന്നവന് ..കാണിക്കവഞ്ചി..
പ്രാര്‍ത്ഥിക്കാന്‍ ഒരു കല്പ്രതിമ.
തുടിക്കാന്‍ കൊതിച്ച ഹൃദയത്തിനു
കാണിക്കവഞ്ചി ജീവാമൃതായപ്പോള്‍
ഒരു രാത്രി ...ഏതോ ഒരമ്പല നടയില്‍
തല്ലുകൊണ്ട് മരിച്ചവന്റെ മൃദദേഹം കാണാന്‍
വിളിച്ച സുഹൃത്തിന്റെ ഞാന്‍ പിരാകി.
കാരണം ..
ഞാനും കാണീക്കവഞ്ചികള്‍ അന്വേഷിച്ചു കൊണ്ടിരുന്നു....
Sunday, February 22, 2009
മാനസാഗ്നി

പ്രണയം തീര്‍ത്ത വാടകവീട്ടില്‍ നിന്നിറങ്ങുമ്പോള്‍
ലോറിയില്‍ കയറ്റിയത് എന്റെ മനസ്സിന്റെ പാതിമാത്രം
പാതിതിരിച്ചെടുത്തതിനു വധിക്കപ്പെട്ട..മാനം(അഭിമാനം)
കടലിലൊഴുക്കിയ ചാരം പോലും കലക്കിമറിച്ച്
അശുദ്ധമാക്കിയവര്‍.....
അറിയാതെ വീണുപോയോരെന്‍ കണ്ണീരു താങ്ങാന്‍
ഒടുവിലാണവള്‍ സമ്മതിച്ചത് ...തലയിണ.
ഒടിഞ്ഞ വാഴക്കൈ ..ഒന്നു നേരെയാക്കീടാന്‍
ഒരുകുടം വെള്ളമൊഴിക്കാന്‍ നിന്നില്ലാരും ...
നേര്‍ത്ത മഞ്ഞുപോലും തന്നീലോരു
കൈതലോടലില്‍ മാര്‍ദ്ദവവും
തുരുമ്പിച്ച കമ്പികളിലൂടെ അകത്തേക്ക് കയറാന്‍ മടിച്ച്
പുലര്‍ വെളിച്ചവും ..കൂടെ ഇളം കാറ്റും ...
ഒടുവില്‍ ഹൃദയത്തില്‍ ആണീതറച്ചവളുടെ..
കളവൊരു ചിരിയാല്‍ മറയ്ക്കുന്ന വദനവും...
എണ്ണ കോരി ഒഴിച്ചുകൊണ്ടേയിരുന്നു...
തിരിയില്ലാതെരിയുന്ന എന്‍ മാനസാഗ്നിയിലേക്ക്..
ലോറിയില്‍ കയറ്റിയത് എന്റെ മനസ്സിന്റെ പാതിമാത്രം
പാതിതിരിച്ചെടുത്തതിനു വധിക്കപ്പെട്ട..മാനം(അഭിമാനം)
കടലിലൊഴുക്കിയ ചാരം പോലും കലക്കിമറിച്ച്
അശുദ്ധമാക്കിയവര്‍.....
അറിയാതെ വീണുപോയോരെന്‍ കണ്ണീരു താങ്ങാന്‍
ഒടുവിലാണവള്‍ സമ്മതിച്ചത് ...തലയിണ.
ഒടിഞ്ഞ വാഴക്കൈ ..ഒന്നു നേരെയാക്കീടാന്‍
ഒരുകുടം വെള്ളമൊഴിക്കാന്‍ നിന്നില്ലാരും ...
നേര്‍ത്ത മഞ്ഞുപോലും തന്നീലോരു
കൈതലോടലില്‍ മാര്‍ദ്ദവവും
തുരുമ്പിച്ച കമ്പികളിലൂടെ അകത്തേക്ക് കയറാന്‍ മടിച്ച്
പുലര്‍ വെളിച്ചവും ..കൂടെ ഇളം കാറ്റും ...
ഒടുവില്‍ ഹൃദയത്തില്‍ ആണീതറച്ചവളുടെ..
കളവൊരു ചിരിയാല്‍ മറയ്ക്കുന്ന വദനവും...
എണ്ണ കോരി ഒഴിച്ചുകൊണ്ടേയിരുന്നു...
തിരിയില്ലാതെരിയുന്ന എന്‍ മാനസാഗ്നിയിലേക്ക്..
Saturday, February 21, 2009
എന്തുകൊണ്ട്
വായനക്കാര്‍ കുറയുന്നതെന്തു കൊണ്ടെന്നറീയില്ല...
ഇനി വായിച്ച് കൊള്ളാത്തതിനാല്‍ അഭിപ്രായം രേഖപ്പെടുത്താത്തതാണോ
എന്നറിയില്ല .......... കൊള്ളില്ലാത്തതാണെങ്കില്‍ കൊള്ളില്ല എന്ന വിമര്‍ശ്ശനത്തിനു വേണ്ടി ഒരിക്കല്‍കൂടി..
1.ഹീരപ്പ
2.മാനസാന്തരം
3.ആക്രി മുത്തു
4പ്രിയ പ്രാവേ നിനക്കുവേണ്ടീ
ഇനി വായിച്ച് കൊള്ളാത്തതിനാല്‍ അഭിപ്രായം രേഖപ്പെടുത്താത്തതാണോ
എന്നറിയില്ല .......... കൊള്ളില്ലാത്തതാണെങ്കില്‍ കൊള്ളില്ല എന്ന വിമര്‍ശ്ശനത്തിനു വേണ്ടി ഒരിക്കല്‍കൂടി..
1.ഹീരപ്പ
2.മാനസാന്തരം
3.ആക്രി മുത്തു
4പ്രിയ പ്രാവേ നിനക്കുവേണ്ടീ
Subscribe to:
Posts (Atom)


