ഞാന്‍ എന്ന സത്യത്തിനപ്പുറത്ത് ഒരു നാട്ടിന് പുറത്തുകാരന്റെ വേദനനിറഞ്ഞ സ്വപ്നങ്ങളുടെ ചെറു പുഴയുണ്ട്.....കുടിലതകളില്ലാത്ത ഒരു ഗ്രാമത്തിന്റെ നിഷ്കളങ്കത പെറ്റു പോറ്റുന്ന വയലുകളൂണ്ട്
നാടകക്കാരന്റെ വര
പഠിച്ചിട്ടില്ല ..പറഞ്ഞുതരാനും പ്രോത്സാഹിപ്പിക്കാനും ആരും ഉണ്ടായിരുന്നില്ല അങ്ങിനെ ഉണ്ടായതാണ് പോരായ്മകള്‍ ഏറേയാണ് പൊറുക്കുക
ഞാനെന്ന സത്യത്തിനപ്പുറത്ത് ഒരു നാട്ടിന്‍പുറത്തുകാരന്റെ...വേദന നിറഞ്ഞ സ്വപ്നങ്ങളുടെ...ചെറു പുഴയുണ്ട്....കുടിലതകലില്ലാത്ത ഒരു ഗ്രാമത്തിന്റെ നിഷ്കളങ്കത....പെറ്റു പോറ്റുന്ന വയലുണ്ട്........
ശരിക്കും ശക്ത മായ പ്രതികരണം .കണ്മുന്നില് കാണാതെ പോകുന്ന നേരുകള്‍.വളരെ നന്നായി എഴുതി .ആത്മാര്‍ഥമായ നല്ല ആശംസകള്‍
ReplyDelete