പ്രിയപ്പെട്ട സുഹൃത്തുക്കളേ,
തിറകളുടെയും തെയ്യങ്ങളൂടെയും നാട്ടിലേക്ക് എല്ലാ സൈബർ കൂട്ടുകാർക്കും സ്വാഗതം ..
കലയൂം ചരിത്രവും ഉറങ്ങുന്ന കണ്ണൂരിന്റെ ഹൃദയത്തിൽ സൈബർ ലോകത്തിന്റെ പുതിയൊരു കൈയ്യൊപ്പു കൂടെ എഴുതിച്ചേർക്കാൻ പോകുന്ന വിവരം എല്ലാവരും അറിഞ്ഞു കാണുമല്ലോ ..
മലയാള ഭാഷയും മലയാളവും മരിക്കുന്നു എന്നു കൊട്ടിഘോഷിച്ചവരോട് വെല്ലുവിളികളുടെ കാഹളം മുഴക്കി ഇന്റർ നെറ്റെന്ന ഉടവാൾ കൈയ്യിലെടുത്തവരാണു നമ്മൾ .
ചരിത്രവും പൈതൃകവും മറക്കാതെ ഔന്നിത്യങ്ങളിൽ മലയാളം എന്ന ഒരുമയെ കയറ്റിയിരുത്തിയവർ . ജാതി മത രാഷ്ട്രീയ ഭേതമന്ന്യേ കൈകോർത്ത് . മലയാള ഭാഷയെയും ഈ എഴുത്തിനെയും നെഞ്ചോട് ചേർത്തവർ . ഇവരെ എല്ലാം ഒന്നു കാണാൻ എഴുത്തിലൂടെയും പൊട്ടിച്ചിരിപ്പിക്കുന്ന കമന്റുകളിലൂടെയും നുറുങ്ങു സംഭാഷണത്തിലൂടെയും വിനിമയം ചെയ്യപ്പെട്ടവർ പരസ്പരം കണ്ട് സംസാരിക്കാൻ ഒരു വേദിയൊരുക്കുക എന്നത് ഏറെ കാലമായി മലയാളം ബ്ലോഗ്ഗർ എന്ന നിലയിൽ കണ്ണൂരുള്ള ബ്ലോഗർ മാർ കൂടിയാലോചനകൾ തുടങ്ങിയിട്ട് . അതിനൊരു സാക്ഷാത്കാരമാവുകയാണു ഈ വരുന്ന സെപ്തമ്പർ 11 കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ വച്ച് നടക്കാൻ പോകുന്ന കണ്ണൂർ സൈബർ മീറ്റ് -2011. ഈ മീറ്റിന്റെ വിജയത്തിനായി , പ്രശസ്ത ബ്ലോഗ്ഗർ ചിത്രകാരൻ, ബിജുകുമാർ ആലക്കോട്, ബിജു കൊട്ടില, ജീവൻ ഫിനിക്സ്, കുമാരൻ, എന്നിവരുടെ മേൽ നോട്ടത്തിൽ പ്രാരംഭ പ്രവർത്തനങ്ങൾ തൂടങ്ങിക്കഴിഞ്ഞു.. അതിന്റെ ഭാഗമായി . മീറ്റിന്റെ ലോഗോ ഔദ്യോദികമായി ഇവിടെ പ്രസിദ്ധീകരിക്കുന്നു . ഈ മീറ്റിന്റെ പരിപൂർണ്ണ വിജയത്തിനായി ബ്ലോഗ്, ഫേസ്ബുക്ക്, ഓർക്കുട്ട്, കൂട്ടം , ട്വിറ്റർ തുടങ്ങിയ സൈബർ രംഗത്തെ എല്ലാ സൌഹൃദങ്ങളെയും , ക്ഷണിച്ചു കൊള്ളുന്നു. ഈ ലോഗോയും മീറ്റിന്റെ പ്രചരണവും പരസ്പരം കൈമാറും എന്ന വിശ്വാസത്തോടെ
സംഘാടക സമിതി.....

സപ്തമ്പർ11 ഓണം കഴിഞ്ഞിട്ട്, അന്ന് ശ്രീനാരായണ ജയന്തി അവിടെവെച്ച് ആഘോഷിക്കാം, നല്ല ദിവസം. വിജയത്തിനായി എല്ലാ ആശംസകളും,,,
ReplyDeleteജനങ്ങളുടെ സ്വതന്ത്രമായ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ തലമായും ജനാധിപത്യത്തിന്റെ മാധ്യമമായും ഉയര്‍ന്നുവരേണ്ട സൈബര്‍ലോകത്തിന്റെ പ്രചാരത്തിനും ഫലപ്രദമായ ഉപയോഗത്തിനും ഇത്തരം കൂട്ടായ്മകളും മീറ്റും ആവശ്യമാണ്. ഇതൊരു സാമൂഹ്യ സേവനമാണ് എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. കണ്ണൂര്‍ സൈബര്‍ മീറ്റിന് ആശംസകള്‍ !!!
ReplyDeleteമീറ്റൊരു വന്‍വിജയമാകട്ടെ എന്നാശംസിക്കുന്നു.
ReplyDeleteബിജുകുമാരിന്റെ അറിയിപ്പ് കണ്ടിരുന്നു ..മീറ്റ് ഗംഭീരമാകട്ടെ //ആശംസകള്‍ //
ReplyDeleterellly happy news
ReplyDeleteഎല്ലാ ആശംസകളും
ReplyDelete