NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Tuesday, June 16, 2009

ഗംഭീര മത്സരം അടിക്കുറുപ്പു മത്സരം


ഒരു പണീയും ഇല്ലാതെ വീട്ടിലിരിക്കുന്നവര്‍ക്കും ബ്ലോഗില്‍ വായ്നോക്കുന്നവര്‍ക്കും ...ബ്ലോഗെന്നാല്‍ ജീവജലമായികൊണ്ടു നടക്കുന്നവര്‍ക്കുമായി ഒരു ഗംഭീര മത്സരം നടത്തുന്നു...

ഒന്നാം സമ്മാനം.. ഒരു നേന്ദ്ര കുല

രണ്ടാം സമ്മാനം... ഒരു കിലോ മൈദ

മൂന്നാം സമ്മാനം... കാല്‍ കിലോ പഞ്ചസാര

നാലാം സമ്മാനം. ഒരു നുള്ള് ഉപ്പ്

അഞ്ചാം സമ്മാനം ഒരു കപ്പ് വെള്ളം

സമ്മാനം കിട്ടിയവരുടെ ഒരു യോഗം ഇതിന്റെ ഫലപ്രഖ്യാപനം കഴിഞ്ഞ ഉടനെ കൂടുന്നതായിരിക്കും

ആ യോഗത്തില്‍ വെളിച്ചെണ്ണ ഫ്രീ ആ‍യി കൊടുക്കുന്നതാ‍ണ്

ആ യോഗത്തില്‍ ഏറ്റവും നന്നായി പഴം പൊരി ഉണ്ടാ‍ക്കുന്നവര്‍ക്ക്

ഒരു സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കുന്നതാണ്

8 comments:

  1. സമ്മാനങ്ങളൊക്കെ അടിപൊളി തന്നെ,
    പക്ഷേ എന്താ മത്സരം അത് പറ

    പിന്നെ ആ മത്സരവും ആ ചിത്രവും തമ്മില്‍ വല്ല സഹോദര ബന്ധവും ഉണ്ടോ ആവോ...?

    ReplyDelete
  2. അതു ശരി നജീം നന്ദ് ജോലിക്കു പോകാനുള്ള് തിരക്കിനീടയില്‍ മത്സരം മറന്നു പോയി ഒരു അടീക്കുറുപ്പ് എഴുതിവിടൂ‍..............

    ReplyDelete
  3. പാവം മോട്ടോറ് ‍സൈക്കിള്‍. വഴി മാറി കൊടുക്കാതെ വയ്യല്ലോ.

    ReplyDelete
  4. ആ ചുവന്ന വാഹനത്തിലാണോ മാഷേ ജോലിയ്ക്കു പോകുന്നേ?
    ;)

    ReplyDelete
  5. oh bike yathra maduthu ini oru road roller aakatte

    ReplyDelete
  6. ഒരു റോഡ്‌ റൊള്ളർ കിട്ടു മായിരുന്നെക്കിൽ... ബൈക്കിന്റെ കീ ചെയിൻ ആക്കാമായിരുന്നു.....

    ReplyDelete
  7. ചാരിയിരിക്കുന്നവനറിയേണ്ടല്ലോ പണിക്കാരന്‍റെ വേദന.........:)

    ReplyDelete
  8. നാട്ടില്‍ നിന്നും തിരിച്ചു എപ്പോഴാ എത്തിയത് ? (ഇത് അടി കുറിപ്പ് അല്ല കേട്ടോ :) )

    ReplyDelete