നല്ല മഴയാണ് നാട്ടില്‍ എന്നറിഞ്ഞു ഈ തണുപ്പത്ത് പീടികകോലായില് കയറിനിന്ന് ഒരു നല്ല സ്റ്റ്റ്റോങ്ങ് ചായ കുടിക്കുവാന്‍ കൊതിയാവുന്നീല്ലേ...അത്തരം ചായക്കടകള്‍ ഇന്നന്യം നിന്നു പോയിരിക്കുന്നു എന്നാല്‍ അതിനു പകരമായി നാടന്‍ തട്ടുകടകള്‍ ഇന്നു
സജീവം ....നമ്മളെ പ്പോലുള്ള സാധാരണക്കാരന് ഇതു തന്നെ അല്ലേ അശ്വാസം ...എന്താ വേണ്ടേന്നു വച്ചാല്‍ പറഞ്ഞാല്‍ മതി
ഈഡ്യൊരു പുട്ടും ബീഫും ബേണേ.. :)
ReplyDeleteമഴ തുടങ്ങിയപോലെ അവസാനിച്ചു. ഇന്നൊക്കെ നല്ല വെയിലാ..
ReplyDeleteവെയിലത്തും നടക്കും ചായ...!
ReplyDeleteഅല്ല ഇവറേ, ഒരു പുട്ടും ബീഫും പറഞ്ഞിട്ട് സമയെത്രായി ?
ReplyDelete