NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Wednesday, May 5, 2010

അപ്പുവിന്റെ ഒരു ദിവസം പാര്‍ട്ട്‌ 1

നാടകക്കാരനും ഒരു ടെലിഫിലിം ചെയ്തു .
കയ്യിലുള്ള ഹാന്ഡി കാമെരയില് ഒരു കസര്‍ത്ത് നടത്തിയതാണ്
പിന്നെ എഡിറ്റിംഗ് ഇതിന് വേണ്ടി സ്വന്തം പഠിച്ചു .
രചന , സംവിധാനം , എഡിറ്റിംഗ് , ട്‌ബ്ബിംഗ്, എന്ന് വേണ്ട പോസ്റ്റര്‍ ഒട്ടിക്കാന്‍ മൈദ കലക്കിയത് വരെ ഈ നാടകക്കാരന്‍ തന്നെ ( ഒരു ബാലചന്ദ്രമേനോന്‍ ലുക്ക്‌ )അഭിനയിക്കാന്‍ മാത്രം പറ്റിയില്ല .. അതാണ് സങ്കടം ...എല്ലാം ഒറ്റയ്ക് ചെയ്തതിന്റെ പോരായ്മകള്‍ ഉണ്ട് അതെല്ലാം മനസിലാക്കി പ്രിയ ബ്ലോഗ്ഗര്‍ മ്മാര്‍ ഇതു കാണുമല്ലോ അല്ലെ ?... ക്ലിപിന്റെ ലിങ്ക് ഇവിടെ കൊടുക്കാം o
അപ്പുവിന്റെ ഒരു ദിവസം പാര്‍ട്ട്‌ 1
അപ്പുവിന്റെ ഒരു ദിവസം പാര്‍ട്ട്‌ 2

2 comments:

  1. കൊള്ളാം മാഷേ :)

    ReplyDelete
  2. :) പകുതിയോളം കണ്ടു (നെറ്റ് സ്ലൊ), അപ്പൂനെ ഇഷ്ട്ടായി.. :)
    കൂട്ടുകൂടാന്‍ ആളില്ലാത്ത ബാല്യം ഒരു രസൂം ഉണ്ടാവില്ലാ.. ഒരു കുഞ്ഞനിയത്തിയെ കിട്ടിയാ അവനും സന്തോഷാവും
    (ബ്ലോഗ് ഡിസൈന്‍ നന്നായിട്ടുണ്ട്..!!)

    ReplyDelete