tag:blogger.com,1999:blog-8685892758043438592.post6878377535466974497..comments2023-06-01T11:42:24.279+03:00Comments on നാടകക്കാരൻ: മാനസാന്തരംനാടകക്കാരന്http://www.blogger.com/profile/15802949340442447024noreply@blogger.comBlogger6125tag:blogger.com,1999:blog-8685892758043438592.post-52226845402858171062009-02-10T03:01:00.000+03:002009-02-10T03:01:00.000+03:00ബിജു കൊട്ടില......... കുറെ അര്‍ത്ഥമില്ലത്ത ആചാരങ്ങ...ബിജു കൊട്ടില.........<BR/> കുറെ അര്‍ത്ഥമില്ലത്ത ആചാരങ്ങള്‍ക്ക്<BR/>ബലികൊടുത്ത ജീവിതങ്ങള്‍ <BR/>അവരുടെ സ്മരണക്ക് മുനില്‍ ആദരാജ്ഞലി!മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-14154127838392683532009-02-07T00:33:00.000+03:002009-02-07T00:33:00.000+03:00അരുതായ്മ്മകളിലൂടെ,പണപാത്രത്തിനായി ഓട്ടപ്രദക്ഷിണം വ...അരുതായ്മ്മകളിലൂടെ,പണപാത്രത്തിനായി ഓട്ടപ്രദക്ഷിണം വെക്കുന്ന നവലോക മര്‍ത്യ വിഭാഗങ്ങള്‍ക്ക് തിരിച്ചറീവിന്റെ ശേഷി അസ്തമിച്ചിടത്ത് കുഴിച്ചു മൂടിയ മാമൂലുകളുമായ് പുനര്ദ്ധാരണത്തിന്റെ പുതിയ വിഗ്രഹങ്ങളുമായ് കൂറേപേര്‍. ഒടുവിലൊരുനാള്‍ നഷ്ടപ്പെടുന്ന മനസ്സമാധാനത്തിനു വേണ്ടി ഇവരുടെ അടുത്ത് പറന്നെത്തുമ്പോള്‍ ഒരു സംസ്ക്കാരം രൂപപ്പെടുമ്പോള്‍ ആരുടെയും കണ്ണുനീരല്ല ഇവിടെ ആവശ്യം പ്രതികരിക്കാനുള്ള ഇച്ഛാ ശക്തി അതുണ്ടാവുമെന്ങ്കില്.... ഈ കവിത കൊണ്ട് അത്രയേ ആഗ്രഹിച്ചുള്ളൂ ഈ നാടകക്കാരന് .ആശ്വസിപ്പിച്ച നല്ല മനസ്സുകള്‍ക്കു ഹ്രിദയത്തിന്റെ ഭാഷയില്‍ നന്നി.Anonymousnoreply@blogger.comtag:blogger.com,1999:blog-8685892758043438592.post-34289687145413615522009-02-07T00:26:00.000+03:002009-02-07T00:26:00.000+03:00This comment has been removed by a blog administrator.Anonymousnoreply@blogger.comtag:blogger.com,1999:blog-8685892758043438592.post-79987731111034787672009-02-05T10:43:00.000+03:002009-02-05T10:43:00.000+03:00കണ്ണ് നനയിച്ചു കളഞ്ഞല്ലോ സുഹൃത്തേ...കണ്ണ് നനയിച്ചു കളഞ്ഞല്ലോ സുഹൃത്തേ...പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-35349003281164268802009-02-04T11:07:00.000+03:002009-02-04T11:07:00.000+03:00അനുഭവത്തിന്റെ തീച്ചൂളയിൽ നിന്നെഴുതിയ ഈ കുറിപ്പ് മന...അനുഭവത്തിന്റെ തീച്ചൂളയിൽ നിന്നെഴുതിയ ഈ കുറിപ്പ് മനസ്സിൽ ഒരു നൊമ്പരമവശേഷിപ്പിക്കുന്നു. ഒപ്പം കുറേ ചിന്തകളും..ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-87152042056754686192009-02-04T07:34:00.000+03:002009-02-04T07:34:00.000+03:00എന്തൊക്കെ അനുഭവങ്ങള്‍ ഉണ്ടായാലും ആരും പഠിക്കുമെന്ന...എന്തൊക്കെ അനുഭവങ്ങള്‍ ഉണ്ടായാലും ആരും പഠിക്കുമെന്നു തോന്നുന്നില്ല. ജ്യോത്സ്യവും വിശ്വാസവുമെല്ലാം കൂടി കൂടി വരുകയാണ്, സമൂഹത്തിന്റെ അടിത്തട്ടുവരെ.<BR/>സഹോദരിയുടെ കാര്യത്തില്‍ സങ്കടമുണ്ട്.പക്ഷേ സഹിക്കയല്ലാതെ വേറെ ഒന്നും ചെയ്യാനാവില്ലല്ലോ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.com