tag:blogger.com,1999:blog-8685892758043438592.post4899066342097580990..comments2023-06-01T11:42:24.279+03:00Comments on നാടകക്കാരൻ: നാടകക്കാരന്റെ വരനാടകക്കാരന്http://www.blogger.com/profile/15802949340442447024noreply@blogger.comBlogger21125tag:blogger.com,1999:blog-8685892758043438592.post-38700549383255510112011-07-23T00:47:54.347+03:002011-07-23T00:47:54.347+03:00വരയില്ലാതെ എന്തു നാടകം അല്ലെ? നന്നായിരിക്കുന്നു. ഇ...വരയില്ലാതെ എന്തു നാടകം അല്ലെ? നന്നായിരിക്കുന്നു. ഇനിയൂം വരയ്ക്കു..സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-9210472314006332252011-02-27T13:35:43.741+03:002011-02-27T13:35:43.741+03:00nannayitund pala chithrangalum..nannayitund pala chithrangalum..ചിത്രhttps://www.blogger.com/profile/07623704701601779332noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-46173525644176810122011-02-21T16:00:38.120+03:002011-02-21T16:00:38.120+03:00നന്നായിരിക്കുന്നു........നന്നായിരിക്കുന്നു........Anonymoushttps://www.blogger.com/profile/04948068547113383822noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-28974724074939986712011-02-14T17:46:36.138+03:002011-02-14T17:46:36.138+03:00ചിത്രങ്ങളെല്ലാം വിശദമായി തന്നെ കണ്ടു.... ചിത്രരചനയ...ചിത്രങ്ങളെല്ലാം വിശദമായി തന്നെ കണ്ടു.... ചിത്രരചനയില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ മാധ്യമം ജലച്ചായം തന്നെയാണ്... എവിടെയും പോയി പഠിക്കാതെ ജലച്ചായം ഇത്രയും അനായാസമായി കൈകാര്യം ചെയ്യുന്ന താങ്കള്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍... വരച്ചതെല്ലാം ബ്ലോഗിലിടൂ... ഞങ്ങള്‍ കാണട്ടെthalayambalathhttps://www.blogger.com/profile/10322231159481809150noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-82563147169286266792010-12-26T13:26:14.017+03:002010-12-26T13:26:14.017+03:00naatakakkaaaraa.. ingaloru sakalakalaavallabhan aa...naatakakkaaaraa.. ingaloru sakalakalaavallabhan aanennu manassilaayi kettaa.... :)കിരണ്‍https://www.blogger.com/profile/14149814074718790744noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-53560772863450015432009-11-21T05:33:28.839+03:002009-11-21T05:33:28.839+03:00നന്നായിട്ടുണ്ട് ചിത്രങ്ങൾ
നിങ്ങളുടെ ഈ ചിത്രങ്ങൾ ...നന്നായിട്ടുണ്ട് ചിത്രങ്ങൾ
നിങ്ങളുടെ ഈ ചിത്രങ്ങൾ മരിച്ചുപൊയ എന്റെ കൊച്ചെട്ട്നെ ഒർമിപ്പിക്കുന്നു .....Anonymoushttps://www.blogger.com/profile/09380646582546407965noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-61584280366443209522009-06-16T20:26:46.453+03:002009-06-16T20:26:46.453+03:00നല്ല വരനല്ല വരഗന്ധർവൻhttps://www.blogger.com/profile/06363140953458165650noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-30255347365982324952009-04-06T07:36:00.000+03:002009-04-06T07:36:00.000+03:00goodgoodAnonymousnoreply@blogger.comtag:blogger.com,1999:blog-8685892758043438592.post-18453659313592791092009-02-18T15:51:00.000+03:002009-02-18T15:51:00.000+03:00ലക്ഷ്മി ഓയില്‍ പെയിന്റാണ് ശ്രീനു പാച്ചിക്കുട്ടി......ലക്ഷ്മി ഓയില്‍ പെയിന്റാണ്
ശ്രീനു പാച്ചിക്കുട്ടി....ലക്ഷ്മിഅമ്മേ....എല്ലാവര്ക്കും നന്ദി,നാടകക്കാരന്https://www.blogger.com/profile/15802949340442447024noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-76439484503437175522009-02-12T15:16:00.000+03:002009-02-12T15:16:00.000+03:00ന്റെ നാടക്കാരോ..!! ഞാൻ ദാ ഇവിടെ വന്ന് കണ്ണും തള്ളി...ന്റെ നാടക്കാരോ..!! ഞാൻ ദാ ഇവിടെ വന്ന് കണ്ണും തള്ളിയിരിപ്പാണ്. ഒരുപാടിഷ്ടമായി ഈ പെയിന്റിങ്സ്. ഇവയ്ക്ക് ഭംഗിയില്ലെന്ന് ആരു പറഞ്ഞു?!. അതിമനോഹരമായിരിക്കുന്നു. നീലജലാശയത്തിലെ രണ്ടു തോണികളുടെ ആ ചിത്രം വളരെ വളരെ ഇഷ്ടപ്പെട്ടു. വാട്ടർ കളർ ആണോ ഉപയോഗിച്ചത്? വാട്ടർ കളറിൽ ചില അമൂർത്ത ചിത്രങ്ങൾ ചെയ്യണമെന്ന് എനിക്കും ഈയിടെ വലിയൊരാഗ്രഹമാണ്. ഒന്നിരുന്നു കിട്ടണം. ഇതിപ്പൊ സത്യമായിട്ടും എനിക്കൊരു പ്രചോദനമായി കെട്ടോ. എല്ലാ വിധ ആശംസകളും നേരുന്നു. ഇനിയുമേറേ പ്രതീക്ഷിക്കുന്നുJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-79296880898901942122009-02-12T15:10:00.000+03:002009-02-12T15:10:00.000+03:00njaaninnale oru valiya comment postcheythirunnu..i...njaaninnale oru valiya comment postcheythirunnu..ivide vannu kaanunnilla..enthu pattiyaavo.. monte varakal athimanoharamaayirikkunnu.ithu pole njanum othhiri varachhu paint cheythittundu...kandittu orupaaduper prolsaahanam nalkiyirunnu..veedu puthukkipaniyunna avasaram valiyoru boardpettiyil sookshichhathaayirunn...randumaasathhinushesham nokkiyappol ..enthaaparayaa..athu muzhuvanum chithalputtaayi maariyirikkunnu...othhiri karanju..pinneedu varachhittilla...monte mattu postukalonnum ippolnokkiyittilla..veendum varaam..വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-38159872406565191462009-02-12T06:43:00.000+03:002009-02-12T06:43:00.000+03:00nall bhangi ulla chithrangal... all the bestnall bhangi ulla chithrangal... all the bestPatchikuttyhttps://www.blogger.com/profile/03449723349496100532noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-15248469970573838662009-02-11T21:02:00.000+03:002009-02-11T21:02:00.000+03:00നാടകക്കാരാ,കല ഉണ്ടായതിനു ശേഷമാണ് തിയറി ഉണ്ടായത്. അ...നാടകക്കാരാ,
കല ഉണ്ടായതിനു ശേഷമാണ് തിയറി ഉണ്ടായത്. അല്ലാതെ തിയറി ഉണ്ടായതിനു ശേഷമല്ല കല ഉണ്ടായത്. അതുകോണ്ട് ഗുരു ഇല്ല, ശാസ്ത്രീയമല്ല എന്നൊന്നും പറഞ്ഞ് സ്വയം അവഹേളിക്കരുത്.sreeNu Lahhttps://www.blogger.com/profile/08550231842767363430noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-10615979921131335062009-02-11T19:32:00.000+03:002009-02-11T19:32:00.000+03:00നിലാവെ എന്നും ഈ ബ്ലോഗില്‍ വന്നു പ്രഭാപൂരിതമായ അങ്ങ...നിലാവെ എന്നും ഈ ബ്ലോഗില്‍ വന്നു പ്രഭാപൂരിതമായ അങ്ങയുടെ കമെന്റുകള്‍ ചൊരിയണം ...എന്ന് ആശിക്കുന്നു.....
വേണു ....തീര്‍ച്ചയായും ഒരുപക്ഷെ അതു മാത്രമാണ് ഈ നാടകക്കാരന് കൈമുതലായിട്ടുള്ളതും....ഒരു ചിത്രമോ ....വാര്‍ത്തയോ...കണ്ട് അതിനെ കുറിച്ച് ഇങ്ങനെ എഴുതണം എന്നു പറഞ്ഞാല്‍ ചിത്രകാരന് കഴിയില്ല....എന്നാല്‍ വല്ലപ്പോഴും എന്തെങ്കിലും എഴുതണം എന്നു തോന്നുമ്പോള്‍ ഇതെല്ലാം ഇറങ്ങിവരും..ആശിഷ ..പുതുതായി ഇതില്‍ വന്നതിനു നന്ദി....അനുയായീ....പറഞ്ഞതിന്റെ പൊരുള്‍ എന്താണെന്നു എനിക്കറിയില്ല...ഏതാണ്ട് ജനുവരി ആദ്യം ആണ് ഞാന്‍ ബ്ലോഗ് എന്ന മാധ്യമത്തെ കുറിച്ച് അറീഞ്ഞത് അപ്പോള്‍ തന്നെ ബിജു കൊട്ടില എന്ന പേരില്‍ ഒരു ബ്ലോഗ് ഞാന്‍ തയ്യാറാക്കിയിരുന്നു...അത് അബദ്ധവശാല്‍ ഡിലീറ്റായിപ്പോയി....പിന്നെ ഒരു ബ്ലോഗ് എന്റെ ക്ലബ്ബിനെ കുറിച്ചുള്ളതാണ് അതിലേ കമന്റ് ബോക്സ് എടുത്തു കളഞ്ഞിട്ടും ഇല്ല,,,പിന്നെ ......?
അനിലാ....ഫോട്ടോസെല്ലാം ഹാന്റി കാമില്‍ എടുത്തതാണ് ക്ലാരിറ്റി കുറഞ്ഞതിനാല്‍ ഫൊട്ടോഷോപ്പില്‍ ബ്രൈറ്റ്നസ്സ് കൂട്ടിയിരുന്നു...അത്ര മാത്രം....പിന്നെ ആ ഡിസൈന്‍ വര്‍ക് അതിന്റെ ഒരു ഭാഗമെ ഞാന്‍ വരച്ചതുള്ളൂ...മറ്റെ ഭാഗം അതിന്റെ കോപ്പി എടൂത്തു വച്ചതാണ്നാടകക്കാരന്https://www.blogger.com/profile/15802949340442447024noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-7009677090275893042009-02-11T18:35:00.000+03:002009-02-11T18:35:00.000+03:00ഉം.കൊള്ളാം, നന്നായിട്ടുണ്ട് കേട്ടോ.കമ്പ്യൂട്ടര്‍ സ...ഉം.
കൊള്ളാം, നന്നായിട്ടുണ്ട് കേട്ടോ.
കമ്പ്യൂട്ടര്‍ സഹായം ഉപയോഗിക്കുന്നുണ്ടോ?അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-91743176852189625622009-02-11T15:59:00.000+03:002009-02-11T15:59:00.000+03:00This comment has been removed by the author.ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-45808631169156863162009-02-11T13:54:00.000+03:002009-02-11T13:54:00.000+03:00ഈ വേഡ് വെരിഫിക്കേഷന് കളഞ്ഞൂടേ??മെനക്കേടാ...ഈ വേഡ് വെരിഫിക്കേഷന് കളഞ്ഞൂടേ??
മെനക്കേടാ...ആശിഷ രാജേഷ്https://www.blogger.com/profile/07993900264710270898noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-67408592621065177542009-02-11T13:50:00.000+03:002009-02-11T13:50:00.000+03:00ചിത്രങ്ങള്‍ നന്നായിട്ടുണ്ട്...ശാസ്ത്രീയമായ അടിത്തറ...ചിത്രങ്ങള്‍ നന്നായിട്ടുണ്ട്...
ശാസ്ത്രീയമായ അടിത്തറയുണ്ടോ എന്നൊന്നും ഞാന്‍ പറയുന്നില്ല.പറയാനറിയില്ല...
പക്ഷേ ഭംഗിയുണ്ട്...
നല്ല ഭംഗിയുണ്ട്...ആശിഷ രാജേഷ്https://www.blogger.com/profile/07993900264710270898noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-34728160342350373432009-02-11T12:07:00.000+03:002009-02-11T12:07:00.000+03:00ജന്മസിദ്ധം എന്നൊരു സത്യം എല്ലാ കലകളിലും ഉണ്ട്.അത് ...ജന്മസിദ്ധം എന്നൊരു സത്യം എല്ലാ കലകളിലും ഉണ്ട്.
അത് യൂണിവേര്സിറ്റികളില് നിന്ന് കിട്ടുന്നതല്ല.
നാടകക്കാരന്റെ വരകള്‍ എനിക്കിഷ്ടമായി.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-50763630541111466132009-02-11T11:13:00.000+03:002009-02-11T11:13:00.000+03:00രവി വര്‍മ ചിത്രത്തിന്റെ അനുകരണവും, ആറാമത്തെ ചിത്രവ...രവി വര്‍മ ചിത്രത്തിന്റെ അനുകരണവും, ആറാമത്തെ ചിത്രവും വളരെ ഇഷ്ടമായി.നിലാവ്https://www.blogger.com/profile/01802895129639925810noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-75667828374627514102009-02-11T10:37:00.000+03:002009-02-11T10:37:00.000+03:00ഇതു സൌദി അറേബിയയില്‍ നിന്നും മാത്രം വരച്ചതാണ് ..നാ...ഇതു സൌദി അറേബിയയില്‍ നിന്നും മാത്രം വരച്ചതാണ് ..നാട്ടില്‍ കുറേ..ഉണ്ട് കെട്ടോ.....ഇന്നേവരെ ഒരു ഗുരുവും ഇല്ലാത്ത ഈ കലാകാരനെ ചീത്ത പറയരുത്...വിലയേറിയ...നിര്‍ദ്ദേശങ്ങള്‍ ആണ് പോരട്ടെ....നാടകക്കാരന്https://www.blogger.com/profile/15802949340442447024noreply@blogger.com