tag:blogger.com,1999:blog-8685892758043438592.post4484011428780752888..comments2023-06-01T11:42:24.279+03:00Comments on നാടകക്കാരൻ: ഓജോ ബോര്‍ഡും പെണ്പടയുംനാടകക്കാരന്http://www.blogger.com/profile/15802949340442447024noreply@blogger.comBlogger15125tag:blogger.com,1999:blog-8685892758043438592.post-43926943436592320092009-03-27T22:27:00.000+03:002009-03-27T22:27:00.000+03:00ഓജൊ ബോര്ഡ്ന്നു കണ്ടാണ് വായിക്കാന്‍ തുടങ്ങിത് ......ഓജൊ ബോര്ഡ്ന്നു കണ്ടാണ് വായിക്കാന്‍ തുടങ്ങിത് ....
ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി ..ഞാന്‍ പഠിച്ചത് girls school ആയിരുന്നു ..ഇതു വായിച്ചപ്പോള്‍ പഴയ ഓര്‍മ്മകള്‍ വീണ്ടും ..
.കൊള്ളാം..:)..നന്നായിടുണ്ട്Anonymousnoreply@blogger.comtag:blogger.com,1999:blog-8685892758043438592.post-53302430879417589952009-03-20T03:02:00.000+03:002009-03-20T03:02:00.000+03:00നന്നായിട്ടുണ്ടു മനോഹരം അഭിനന്ദനങ്ങള്നന്നായിട്ടുണ്ടു മനോഹരം
അഭിനന്ദനങ്ങള്പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-49985450026494528612009-03-19T10:06:00.000+03:002009-03-19T10:06:00.000+03:00പോരട്ടങ്ങനെ പോരട്ടേ..പോരട്ടങ്ങനെ പോരട്ടേ..ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-6231214581845870132009-03-18T18:59:00.000+03:002009-03-18T18:59:00.000+03:00നടകക്കാര ഒന്നാംതരം. പഴയ സ്കൂള്‍ ഡെയ്സിലേക്ക് തിരി...നടകക്കാര ഒന്നാംതരം. പഴയ സ്കൂള്‍ ഡെയ്സിലേക്ക് തിരിച്ചു പോയ ഒരു പ്രതീതി.. ആ പ്യുണിനെ പോലുള്ള പാര്‍ടികള്‍ നമ്മുടെ നാട്ടില്‍ സുലഭമാണ്.. ... വഴിയിലൂടെ പോകുന്ന പൂച്ചകള്‍ വരെ എന്ത് ചെയ്യുവാണെന്ന് കിഴിഞ്ഞു ചിന്തിക്കുന്ന പാര്‍ടികള്‍.ശ്രീകുമാര്‍ പി.കെhttps://www.blogger.com/profile/16002013862634132142noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-47110087510351946222009-03-18T17:17:00.000+03:002009-03-18T17:17:00.000+03:00ശ്രീക്കുട്ടന്...വരുമായിരുന്നേനേ...ശ്രീക്കുട്ടന്...വരുമായിരുന്നേനേ...നാടകക്കാരന്https://www.blogger.com/profile/15802949340442447024noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-62275623610405707802009-03-18T16:07:00.000+03:002009-03-18T16:07:00.000+03:00ഡാ ...മുള്ളൂക്കാരാ....നിനക്കു ഞാന്‍ വച്ചിട്ടുണ്ടെട...ഡാ ...മുള്ളൂക്കാരാ....നിനക്കു ഞാന്‍ വച്ചിട്ടുണ്ടെടാ...ഞാന്‍ മാര്‍ച്ച് 30 ന് നാട്ടില്‍ വരും നിന്നെ ഞാന്‍ കൊല്ലുകതന്നെ ചെയ്യും ...കാരണം ഇപ്പൊ പറയുന്നില്ല
പകലൂ...മാണീക്യം, ശ്രീ .ആര്യന് , ചിതല് , ശ്രീക്കുട്ടന്.എല്ലാവര്ക്കും ഓരോ ചായയും കപ്പലണ്ടിവറുത്തതും ..തരാം..കെട്ടോ....നാടകക്കാരന്https://www.blogger.com/profile/15802949340442447024noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-72153605322100498122009-03-18T15:51:00.000+03:002009-03-18T15:51:00.000+03:00ഭാഗ്യം.. ആ പെൺകുട്ടികൾക്ക് ഓജോ ബോർഡ് വച്ച് നാടകക്...ഭാഗ്യം.. ആ പെൺകുട്ടികൾക്ക് ഓജോ ബോർഡ് വച്ച് നാടകക്കാരന്റെ ആത്മാവിനെ വിളിച്ച് നാടകം പഠിക്കേണ്ടി വന്നില്ലല്ലോ..ശ്രീക്കുട്ടന് | Sreekuttanhttps://www.blogger.com/profile/14911769009126066246noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-71120454546382566082009-03-18T15:46:00.000+03:002009-03-18T15:46:00.000+03:00enikku vayya...nee enne kolluenikku vayya...nee enne kolluമുള്ളൂക്കാരന്‍https://www.blogger.com/profile/11579631553802961742noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-88789066870808056172009-03-18T15:39:00.000+03:002009-03-18T15:39:00.000+03:00എന്റെ രണ്ട് ഫ്രണ്ട്സ് ഉണ്ട്..ബിനീഷ് കിഴക്കേപുരക്കല...എന്റെ രണ്ട് ഫ്രണ്ട്സ് ഉണ്ട്..
ബിനീഷ് കിഴക്കേപുരക്കലും അബ്ബാസ് യൂനിവേസ്റ്റിയും...
യുവജനോത്സവത്തിന് അവരും ഇങ്ങനെ കുറച്ച് നടന്നിരുന്നു..
റഫീക്ക് മംഗലശേരിയുടെ നാട്ടുകാരും സുഹ്ര്ത്തുകളുമാണവര്..
നാടകശൈലിയില്‍ ഡിഫറന്റും...ചിതല്https://www.blogger.com/profile/04948697720740276451noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-14400703725033095982009-03-18T12:34:00.000+03:002009-03-18T12:34:00.000+03:00"എന്റെ ചാരിറ്റബിള്‍ സൊസൈറ്റി തകര്‍ക്കാന്‍ വന്ന പിശ..."എന്റെ ചാരിറ്റബിള്‍ സൊസൈറ്റി തകര്‍ക്കാന്‍ വന്ന പിശാചുക്കള്‍"
....Mr. Xhttps://www.blogger.com/profile/08306763748949629946noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-1244941005767674792009-03-18T12:33:00.000+03:002009-03-18T12:33:00.000+03:00ആഹഹഹ...പോസ്റ്റ് വായിച്ചു ശരിക്കും ആര്‍ത്തു തന്നെ ച...ആഹഹഹ...
പോസ്റ്റ് വായിച്ചു ശരിക്കും ആര്‍ത്തു തന്നെ ചിരിച്ചു...
ഹൊ! പാവം പ്യൂണിന്റെ തലേടെ മെഡുല ഒബ്ലാങ്കട്ട അടിച്ചു പോയിക്കാണും, ആ കാഴ്ച കണ്ട്. ശ്രീകൃഷ്ണന്റെ പടം മാറ്റി പൂജാ മുറിയില്‍ മാഷിന്റെ ഫോട്ടോ...
കലക്കീ ട്ടാ.Mr. Xhttps://www.blogger.com/profile/08306763748949629946noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-27500690529289766972009-03-18T10:25:00.000+03:002009-03-18T10:25:00.000+03:00എന്തായാലും വേറെ അപകടമൊന്നും ഉണ്ടായില്ലല്ലോ. ഞാനോര്...എന്തായാലും വേറെ അപകടമൊന്നും ഉണ്ടായില്ലല്ലോ. ഞാനോര്‍ത്തു ഓജോ ബോര്‍ഡും ആത്മാക്കളും എല്ലാം മിക്സ് ചെയ്ത നാടകമായിരിയ്ക്കും അവതരിപ്പിച്ചത് എന്നാണ്.

നാടകത്തിന് അഭിനന്ദനങ്ങള്ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-12765240986706185082009-03-17T19:16:00.000+03:002009-03-17T19:16:00.000+03:00അയ്യൊ നാടകക്കാരാ- ഓജൊ ബോര്‍ഡ് - ഡീഗ്രി പരീക്ഷയുടെ ...അയ്യൊ നാടകക്കാരാ- ഓജൊ ബോര്‍ഡ് -
ഡീഗ്രി പരീക്ഷയുടെ അവസാന ദിവസം ഹോസ്റ്റലില്‍ വരുത്തിയ വിന ഞാന്‍ എഴുതി കൊണ്ടിരിക്കുന്നു തിരക്കായപ്പോള്‍ തീര്‍ക്കാന്‍ ഒത്തില്ല...

ഇനി അത് എന്നെങ്കിലും തീര്‍ക്കാം

നാടക മത്സരം അത് ഒരു നല്ല അനുഭവം ആണ്... പോസ്റ്റ് നന്നായി ...:)മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-83244926862020117062009-03-17T18:46:00.000+03:002009-03-17T18:46:00.000+03:00ഇന്ന് ഷട്ടില്‍ കളി മുടക്കി....അതിന്റെ തെറീ ഇനി വേറ...ഇന്ന് ഷട്ടില്‍ കളി മുടക്കി....
അതിന്റെ തെറീ ഇനി വേറെ കേക്കണംനാടകക്കാരന്https://www.blogger.com/profile/15802949340442447024noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-23430418794482105032009-03-17T18:40:00.000+03:002009-03-17T18:40:00.000+03:00നാടകക്കാരാ അഭിനന്ദനങ്ങള്‍.. !ഓഫ് : ഇതെപ്പോഴാ ഈ സമയ...നാടകക്കാരാ അഭിനന്ദനങ്ങള്‍.. !
ഓഫ് : ഇതെപ്പോഴാ ഈ സമയം കിട്ടുക ഇതെല്ലാം എഴുതിക്കൂട്ടാന്‍ ...
:)പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.com