tag:blogger.com,1999:blog-8685892758043438592.post2439328342515889175..comments2023-06-01T11:42:24.279+03:00Comments on നാടകക്കാരൻ: എന്റെ നന്മയുടെ നെയ്ത്തുകാരന്.നാടകക്കാരന്http://www.blogger.com/profile/15802949340442447024noreply@blogger.comBlogger44125tag:blogger.com,1999:blog-8685892758043438592.post-36371293715910672482011-09-16T23:32:00.402+03:002011-09-16T23:32:00.402+03:00ഓര്‍മകള്‍, മനസിനെ നോവുന്ന ഇത്തരം ഗതകാല സ്മരണകള്‍ ന...ഓര്‍മകള്‍, മനസിനെ നോവുന്ന ഇത്തരം ഗതകാല സ്മരണകള്‍ നമ്മെ എന്നും കണ്ണ് നനയിച്ചിട്ടെ ഉള്ളൂ. ഒരുപാട് ഉള്ളില്‍ തട്ടി എഴുതിയതിനാല്‍ തന്നെയാവാം, അത് അപ്പടി തന്നെ പകര്‍ത്താനും കഴിഞ്ഞു. മനസ് നിറക്കുന്ന ഓര്‍മ്മക്കുറിപ്പ്. ആ നനുത്ത ഓര്‍മകള്‍ക്ക് മുമ്പില്‍, അമ്മിണി പൂച്ചയുടെ, അചാച്ചന്റെ മുമ്പില്‍ കണ്ണ് നനയിച്ചു, ശിരസ് നമിച്ചു ഞാനും നില്കുന്നു. ഒരുപാട് നന്ദി. കുറെ കാലത്തിനു ശേഷം നല്ലൊരു വായന തന്നതിന്.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-89131395344006414512011-09-02T06:15:31.706+03:002011-09-02T06:15:31.706+03:00വായന എന്നിലും ബാക്കി വച്ചത് കണ്ണുനീരാണ് :(വായന എന്നിലും ബാക്കി വച്ചത് കണ്ണുനീരാണ് :(Sarija NShttps://www.blogger.com/profile/11165613739741719857noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-73745538448219118252011-08-26T17:59:34.024+03:002011-08-26T17:59:34.024+03:00ഒരു തുള്ളി കണ്ണീര്....ഒരു തുള്ളി കണ്ണീര്....Varun Arolihttps://www.blogger.com/profile/11059531953823186117noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-16383482842024888072011-08-25T03:14:57.810+03:002011-08-25T03:14:57.810+03:00ജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത ഏടായതുകൊണ്ടാവ...ജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത ഏടായതുകൊണ്ടാവും മനസ്സില്‍ വല്ലതെ കൊണ്ടു, എനിക്കുമുണ്ടായിരുന്നു സ്നേഹത്തിന്റെ വാത്സല്യത്തിന്റെ പര്യായമായ ഒരു മുത്തച്ഛന് ആ ഓര്‍മ്മയും പൊന്തിവന്നതുകൊണ്ടാവാം നഷ്ടബോധം വല്ലതെ അനുഭവപ്പെട്ടു.നല്ല എഴുത്ത്......

അച്ഛാച്ഛന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു..............മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-22550407694526824082011-08-23T08:52:08.137+03:002011-08-23T08:52:08.137+03:00കണ്ണു നനയിക്കുന്ന അവതരണം...!!!!!!നന്നായിരിക്കുന്നു...കണ്ണു നനയിക്കുന്ന അവതരണം...!!!!!!നന്നായിരിക്കുന്നു ഇഷ്ടപ്പെട്ടു.ഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-70973871912998877462011-08-19T00:45:57.037+03:002011-08-19T00:45:57.037+03:00ഓര്‍മ്മകള്‍ ..
"എല്ലാം വഴിയോരകാഴ്ച്ചകളായ്..
...ഓര്‍മ്മകള്‍ ..
"എല്ലാം വഴിയോരകാഴ്ച്ചകളായ്..
പിറകിലേക്കോടി മറഞ്ഞിരിക്കുന്നു.."

നന്നായിരിക്കുന്നു ബിജു..Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-56762381362512185732011-08-17T10:07:39.539+03:002011-08-17T10:07:39.539+03:00അമ്മൂമ്മയും മുത്തശ്ശനും ഒന്നും വാത്സല്യം അനുഭവിയ്ക...അമ്മൂമ്മയും മുത്തശ്ശനും ഒന്നും വാത്സല്യം അനുഭവിയ്ക്കാത്ത ഒരാളാണ് ഞാൻ......എനിയ്ക്ക് ഒരു പരിചയവുമില്ലാത്ത ഒരു ലോകമാണത്.
വല്ലാതെ സങ്കടപ്പെടുത്തി ഈ പോസ്റ്റ്.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-63975614803368753892011-08-16T22:23:04.861+03:002011-08-16T22:23:04.861+03:00കണ്ണു നിറച്ചു കളഞ്ഞുകണ്ണു നിറച്ചു കളഞ്ഞുAnuraghttps://www.blogger.com/profile/17841204204508908166noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-12041999768537628762011-08-15T09:31:01.504+03:002011-08-15T09:31:01.504+03:00നൊമ്പരപ്പെടുത്തുന്ന ഓര്‍മക്കുറിപ്പ് ....നൊമ്പരപ്പെടുത്തുന്ന ഓര്‍മക്കുറിപ്പ് ....Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-73562291718900426692011-08-14T17:50:42.854+03:002011-08-14T17:50:42.854+03:00ഹൃദയത്തില്‍ എവിടെയൊക്കെയോ പോറല്‍ ഏല്‍പ്പിച്ചു കടന്...ഹൃദയത്തില്‍ എവിടെയൊക്കെയോ പോറല്‍ ഏല്‍പ്പിച്ചു കടന്നുപോയി....അവിടെ നിന്ന് രക്തം പൊടിയുന്നു.- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-12445456169552863632011-08-14T15:01:04.718+03:002011-08-14T15:01:04.718+03:00വായനാന്ത്യം കണ്ണ് നീര് , ,,...ശുഭസ്തു!വായനാന്ത്യം കണ്ണ് നീര് , ,,...ശുഭസ്തു!Anonymoushttps://www.blogger.com/profile/14511480591895205745noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-10740980926107747232011-08-14T10:19:48.073+03:002011-08-14T10:19:48.073+03:00നല്ല രചന. ഇഷ്ടപ്പെട്ടു.നല്ല രചന. ഇഷ്ടപ്പെട്ടു.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-57518513381549961742011-08-14T09:13:25.149+03:002011-08-14T09:13:25.149+03:00മാസ്മരികമായ ഒരു അവതരണം...!!!!!!മാസ്മരികമായ ഒരു അവതരണം...!!!!!!Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-10441552677918466152011-08-14T06:53:36.761+03:002011-08-14T06:53:36.761+03:00നല്ല എഴുത്ത്. ഇഷ്ടമായി.നല്ല എഴുത്ത്. ഇഷ്ടമായി.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-1439353110052551122011-08-14T04:00:58.477+03:002011-08-14T04:00:58.477+03:00സമാനമായ അനുഭവങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാവും. ചിലര്‍...സമാനമായ അനുഭവങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാവും. ചിലര്‍ പുറത്തു പറയുന്നു,മറ്റു ചിലര്‍ എല്ലാം ഉള്ളിലൊതുക്കി പിരിമുറുക്കത്തോടെ കഴിഞ്ഞു കൂടുന്നു. എങ്കിലും ഇത്തരം തുറന്നു പറച്ചില് കുറെയൊക്കെ മനസ്സിനാശ്വാസം തരം. പൂച്ച എന്റെയും ഒരു ദൌര്‍ബല്യമായിരുന്നു ചെറുപ്പത്തില്‍ ,ഇപ്പോഴില്ല. കാരണം അത്രയധികം സ്നേഹിച്ചു പോയാല്‍ നഷ്ടപ്പെടുമ്പോഴുള്ള വേദന സഹിക്കാനാവില്ല!,ഞാനതനുഭവിച്ചിട്ടുണ്ട്. നല്ല എഴുത്തിനു അഭിനന്ദനങ്ങള്‍!,കൂട്ടിക്കൊണ്ടു വന്ന ഹാഷിമിനു നന്ദിയും.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-23721368290152114132011-08-14T03:53:51.540+03:002011-08-14T03:53:51.540+03:00കൊട്ടിലേ...
വേദനയുണ്ട്..കരച്ചിലുണ്ട്...
വേറൊന്നും ...കൊട്ടിലേ...
വേദനയുണ്ട്..കരച്ചിലുണ്ട്...
വേറൊന്നും എഴുതാന്‍ വരുന്നില്ല...Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-29760042835376327812011-08-13T19:46:01.558+03:002011-08-13T19:46:01.558+03:00കണ്ണ് നിറഞ്ഞു.
ആശംസകള്‍.....കണ്ണ് നിറഞ്ഞു.
ആശംസകള്‍.....ponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-19404538885419272722011-08-13T19:08:17.761+03:002011-08-13T19:08:17.761+03:00ഹൃദയത്തിലേക്ക് ധാര കോരുന്ന വാക്കുകള്‍ കൊണ്ട് പറഞ്ഞ...ഹൃദയത്തിലേക്ക് ധാര കോരുന്ന വാക്കുകള്‍ കൊണ്ട് പറഞ്ഞുവെച്ച ഈ ഓര്‍മ്മക്കുറിപ്പ് പിന്‍വിളികള്‍ പലതും കേള്‍പ്പിച്ചു..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-52175667197719259392011-08-13T17:59:19.394+03:002011-08-13T17:59:19.394+03:00'നിലവിളികളൊന്നും അധികം ഉണ്ടായിരുന്നില്ല . അമ്മ...'നിലവിളികളൊന്നും അധികം ഉണ്ടായിരുന്നില്ല . അമ്മാമ്മയൂടെ ചെറിയ തേങ്ങൽ മാത്രം.,'
ഈ അനുഭവക്കുറിപ്പ് മനസില്‍ തറച്ചു.
നല്ല എഴുത്തിന് അഭിനന്ദനങ്ങള്‍.Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-69207801575762509952011-08-13T17:23:52.273+03:002011-08-13T17:23:52.273+03:00മനോഹരമായി, അവതരണം. അഭിനന്ദനങ്ങള്മനോഹരമായി, അവതരണം. അഭിനന്ദനങ്ങള്‍M.Ashrafhttp://www.malbuandmalbi.blogspot.com/noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-73156451131903655072011-08-13T15:23:55.048+03:002011-08-13T15:23:55.048+03:00ഈ ഓർമ്മ ദിനത്തിൽ എന്റെ ഉള്ളിലെ നന്മയുടെ നെയ്ത്തുക...ഈ ഓർമ്മ ദിനത്തിൽ എന്റെ ഉള്ളിലെ നന്മയുടെ നെയ്ത്തുകാരാ അങ്ങേയ്ക്കു വിങ്ങുന്ന മനസിൽ നിന്നും ഇറ്റു വീണ കുറച്ചു കണ്ണൂനീർ തുള്ളികൾ മാത്രം,.... ഇഷ്ട്ടപ്പെട്ടു...

ഹാഷിം ഇക്കക്ക് നന്ദി. ഇവിടെ കൊണ്ട് വന്നതിന്.Bibinq7https://www.blogger.com/profile/15306378131713003253noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-23593772163561595252011-08-13T15:22:45.416+03:002011-08-13T15:22:45.416+03:00സ്വന്തം അനുഭവങ്ങളെയും ഓര്‍മപ്പെടുത്തി മനസ്സിനെ നൊമ...സ്വന്തം അനുഭവങ്ങളെയും ഓര്‍മപ്പെടുത്തി മനസ്സിനെ നൊമ്പരപ്പെടുത്തിയ കുറിപ്പ് (അനുഭവ കഥ).Vp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-36733264520977078882011-08-13T15:07:28.742+03:002011-08-13T15:07:28.742+03:00ഹൃദയത്തില്‍ തട്ടുന്ന അവതരണം.
ആശംസകള്‍.ഹൃദയത്തില്‍ തട്ടുന്ന അവതരണം.
ആശംസകള്‍.Mizhiyoramhttps://www.blogger.com/profile/07825588530088699009noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-8681821259388789652011-08-13T14:32:03.026+03:002011-08-13T14:32:03.026+03:00ഹൃദയത്തിൽ തട്ടുന്ന ആഖ്യായനം
നല്ല അവതരണം..ആശംസകൾ
...ഹൃദയത്തിൽ തട്ടുന്ന ആഖ്യായനം

നല്ല അവതരണം..ആശംസകൾ
manzooraluvila.blogspot.comAnonymousnoreply@blogger.comtag:blogger.com,1999:blog-8685892758043438592.post-12294825778335524122011-08-13T14:07:00.818+03:002011-08-13T14:07:00.818+03:00ഹൃദയസ്പർശിയായ രചന...ഹൃദയസ്പർശിയായ രചന...അലിhttps://www.blogger.com/profile/14116671217361721590noreply@blogger.com