tag:blogger.com,1999:blog-8685892758043438592.post211378381344157049..comments2023-06-01T11:42:24.279+03:00Comments on നാടകക്കാരൻ: ചൊവ്വാദോഷംനാടകക്കാരന്http://www.blogger.com/profile/15802949340442447024noreply@blogger.comBlogger22125tag:blogger.com,1999:blog-8685892758043438592.post-34144684240971565062011-04-01T10:29:08.591+03:002011-04-01T10:29:08.591+03:00ശരിക്കും വേദനിപ്പിക്കുന്ന കഥ....അമ്മിണിയുടെ അധപതനം...ശരിക്കും വേദനിപ്പിക്കുന്ന കഥ....അമ്മിണിയുടെ അധപതനം ഒഴികെ ഇതില്‍ നാടകീയമായത് ഒന്നുമില്ല . സ്വന്തം അമ്മയുടെ വായില്‍ നിന്ന് പോലും പഴി വാക്കുകള്‍ കേള്‍ക്കേണ്ടി വരുന്നു എന്നുള്ളത് സത്യം തന്നെ. എന്റെ പരിചയത്തില്‍ ഉള്ള ഒരു ചൊവ്വ ദോഷക്കാരി ഉപരി പഠനത്തിനു പോകണം എന്ന് പറഞ്ഞപ്പോള്‍ അവളുടെ അനുജന് പറഞ്ഞത് " ഇവള് പഠിക്കാന്‍ ഒന്നുമല്ല പോകുന്നത് . ഇത് വരേം എവിടെ നിന്നും "ലൈന്‍ അടിക്കാന്‍" പറ്റിയില്ല .അതിനു വേണ്ടിയാണ് എന്നാണ് " . പിന്നെ നാട്ടുകാരുടെ ആവലാതികള്‍ പറഞ്ഞാല്‍ തീരില്ല. എന്ന് വച്ച് ജാതകം പ്രശ്നമില്ലാത്ത ഒരാള്‍ മുന്നോട്ടു വന്നാല്‍ ആ കല്യാണം നടത്തി കൊടുക്കുവാനും ഈ വീട്ടുകാര്‍ തയ്യാറല്ല. ജാതകതിലുപരി , ജാതിയും മതവും ആണല്ലോ പ്രശ്നം.
പക്ഷെ ഇപ്പോഴും ചെറുപ്പക്കാര്‍ ഇത് പോലുള്ള കാര്യങ്ങളില്‍ അമിതമായി വിശ്വസിക്കുന്നു എന്നുള്ളത് ന്യായീകരിക്കാന്‍ പറ്റുന്നില്ല .Karthikahttps://www.blogger.com/profile/03390634802731597282noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-89506943078083378672010-08-26T17:14:39.421+03:002010-08-26T17:14:39.421+03:00കഥ വായിച്ചു, നല്ല എഴുത്തും ഭാഷയും പക്ഷെ
ഇവിടെയും അ...കഥ വായിച്ചു, നല്ല എഴുത്തും ഭാഷയും പക്ഷെ
ഇവിടെയും അമ്മിണിയുടെ ജാതകത്തിലെ ദോഷം തന്നെയാണല്ലോ ജയിക്കുന്നത്, അല്ലേനല്ലി . . . . .https://www.blogger.com/profile/06492206094284823073noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-2519548619395937522010-06-10T19:26:41.360+03:002010-06-10T19:26:41.360+03:00ചൊവ്വാദോഷം കല്ലിവല്ലി..
(എന്തിനാ മനുഷ്യനെ നശിപ്പിക...ചൊവ്വാദോഷം കല്ലിവല്ലി..
(എന്തിനാ മനുഷ്യനെ നശിപ്പിക്കുന്ന വിശ്വാസങ്ങള്‍)K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-25543018594440642912010-06-07T08:38:25.550+03:002010-06-07T08:38:25.550+03:00good one dear...good one dear...വെങ്ങരക്കാരന് ശ്രീജിത്ത്https://www.blogger.com/profile/15674315478292605073noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-78363979957197697412010-06-04T23:34:30.047+03:002010-06-04T23:34:30.047+03:00റാം ജി ബോബൻ ഗീത ഇവിടെ വന്നതിനും വിലയേറിയ അഭിപ്രായങ...റാം ജി ബോബൻ ഗീത ഇവിടെ വന്നതിനും വിലയേറിയ അഭിപ്രായങ്ങൾക്കും നന്ദി. ഉപാസന വിഷയം പഴയതു തന്നെ അതിലുപരി എന്റെ ഒരു കസിൻ ഈ ജാതകം മൂലം കല്ല്യാണം കഴിയാതെ ഇപ്പോഴും വീട്ടിലാ . പിന്നെ ഒരു കസിൻ കല്ല്യാണത്തിനു ഒരാഴ്ചമുമ്പേ ആത്മഹത്യ ചെയ്തു ആ ജാതകം പത്തിൽ പത്ത് പൊരുത്തമായിരുന്നു കെട്ടോ .ജാതകം എന്ന വിപത്തിനെതിരെ പറയാൻ കഴിഞ്ഞെങ്കിൽ എന്ന എന്റെ രോക്ഷപ്രകടനം മാത്രമായി കണ്ടാൽ മതി ഒരു പാട് നന്ദി വീണ്ടും പ്രതീക്ഷിക്കുന്നുനാടകക്കാരന്https://www.blogger.com/profile/15802949340442447024noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-66036504281738213392010-06-04T18:05:32.940+03:002010-06-04T18:05:32.940+03:00പുതുമയില്ലാത്ത വിഷയം.
അവതരണവും ഇനിയും മെച്ചപ്പെടുത...പുതുമയില്ലാത്ത വിഷയം.
അവതരണവും ഇനിയും മെച്ചപ്പെടുത്താം.

ചില വരികള്‍ക്കു നല്ല പവറുണ്ട്
:-)ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-17253782498437853902010-06-02T11:52:43.397+03:002010-06-02T11:52:43.397+03:00ചൊവ്വാദോഷത്തെ പണമാക്കി മാറ്റിയ അമ്മിണി. അവളോട് സഹത...ചൊവ്വാദോഷത്തെ പണമാക്കി മാറ്റിയ അമ്മിണി. അവളോട് സഹതപിക്കണോ മിടുക്കി എന്നു പറഞ്ഞ് അഭിനന്ദിക്കണോ. രണ്ടും ചെയ്യാന്‍ തോന്നുന്നില്ല.
മനസ്സില്‍ കൊളുത്തിട്ടു വലിക്കുന്ന കഥ നന്നായിരിക്കുന്നു നാടകക്കാരാ.ഗീതhttp://kcgeetha.blogspot.comnoreply@blogger.comtag:blogger.com,1999:blog-8685892758043438592.post-64970262126955807852010-06-02T08:39:40.266+03:002010-06-02T08:39:40.266+03:00കൊള്ളാം കെട്ടോ.നന്നായിരിക്കുന്നു.
ആശംസകള്‍....കൊള്ളാം കെട്ടോ.നന്നായിരിക്കുന്നു.
ആശംസകള്‍....ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-45439312000493736352010-05-21T20:40:44.679+03:002010-05-21T20:40:44.679+03:00നല്ല കഥനല്ല കഥബോബന്https://www.blogger.com/profile/08409438259948712883noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-26459934780763969492010-05-14T18:54:38.535+03:002010-05-14T18:54:38.535+03:00കുറെ സംഭവങ്ങള്‍ വിശദമായിത്തന്നെ ലളിതമായി അവതരിപ്പി...കുറെ സംഭവങ്ങള്‍ വിശദമായിത്തന്നെ ലളിതമായി അവതരിപ്പിച്ച കഥ.
ചൊവ്വാ ദോഷമൊന്നും ഇന്ന് വലിയ പ്രശ്നം അല്ലാതായ് തീര്‍ന്നിരിക്കുന്നു.
അമ്മിണിയുടെ ചിന്തകളും അമ്മിണിയുടെ അമ്മയുടെ ചിന്തകളും പറഞ്ഞത് കൊള്ളാം.
ഭാവുകങ്ങള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-44654666627099935552010-05-09T23:13:23.489+03:002010-05-09T23:13:23.489+03:00ജോമാ . അസിം . അരുൺ .വായിക്കാതെ കമന്റിയ പാവപ്പെട്ടവ...ജോമാ . അസിം . അരുൺ .വായിക്കാതെ കമന്റിയ പാവപ്പെട്ടവനെ..ജ്യോതിഷ പണ്ഡിതൻ ഏറക്കാടാ......കൈതമുള്ളേ ഒരു പാടു നന്ദിയുണ്ട് കെട്ടോ.നാടകക്കാരന്https://www.blogger.com/profile/15802949340442447024noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-35738377481939220192010-05-09T14:05:07.624+03:002010-05-09T14:05:07.624+03:00ചൊവ്വാദോഷത്തിന് പര്‍ദ്ദയിടാന്‍ ചെല സൂത്രപ്പണികളുണ...ചൊവ്വാദോഷത്തിന് പര്‍ദ്ദയിടാന്‍ ചെല സൂത്രപ്പണികളുണ്ട്; ഇല്ലേ എറക്കാടാ?

ഒന്നൂടി ഒതുക്കായിരുന്നു.
പോയിന്റ് ഓഫ് മുന അത്ര കൂര്ത്തില്ലല്ലോ എന്നും തോന്നി.Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-50268131959958853762010-05-09T08:29:09.215+03:002010-05-09T08:29:09.215+03:00നല്ല ഒരു കഥ..അത് വളരെ തന്മയിത്വത്തോട് കൂടി പറഞ്ഞ...നല്ല ഒരു കഥ..അത് വളരെ തന്മയിത്വത്തോട് കൂടി പറഞ്ഞിരിക്കുന്നു...അഭിനന്ദനം......ഡേയ് ആ അമ്മിണി തുപ്പിയത് നിന്റെ മുഖത്തേക്കല്ലേ...എറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-32265972378142660992010-05-09T01:17:08.135+03:002010-05-09T01:17:08.135+03:00ശരിക്കും പറഞ്ഞാല്‍ ഈ ചൊവ്വാദോഷം ഈ മുസ്ലിങ്ങള്‍ക്ക...ശരിക്കും പറഞ്ഞാല്‍ ഈ ചൊവ്വാദോഷം ഈ മുസ്ലിങ്ങള്‍ക്കും ക്രിസ്തിയാനികള്‍ക്കും ഇല്ലേ അതോ അവരെ ഇത് ബാധിക്കുന്നില്ലേ ...ചൊവ്വാദോഷം ഹിന്ദുമതത്തില്‍ മാത്രമേ പറഞ്ഞു കേള്‍ക്കുന്നുള്ളൂ ...ഈ കഥ ഒരു സാമൂഹ്യ വിമര്‍ശനം ഉയര്ത്തുന്നുണ്ട്പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-19825567469064025922010-05-08T14:09:31.492+03:002010-05-08T14:09:31.492+03:00ലാസ്റ്റ് പാരഗ്രാഫ് കലക്കി മച്ചാ.കഥ വായിച്ചപ്പോള്‍ ...ലാസ്റ്റ് പാരഗ്രാഫ് കലക്കി മച്ചാ.കഥ വായിച്ചപ്പോള്‍ ഉണ്ടായ ചേദ്യം അവിടെ എനിക്ക് പൂര്‍ണ്ണമാക്കി തന്നു :)അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-50044114519891186562010-05-08T02:27:49.833+03:002010-05-08T02:27:49.833+03:00ബിജു...എനിക്കിഷ്ട്ടായിട്ടോ...
നല്ല ശൈലി...ആശംസകള്‍...ബിജു...എനിക്കിഷ്ട്ടായിട്ടോ...
നല്ല ശൈലി...ആശംസകള്‍....അസിം കോട്ടൂര്‍ ..https://www.blogger.com/profile/08096758537210972505noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-18180934654872941032010-05-07T23:24:50.776+03:002010-05-07T23:24:50.776+03:00വായിച്ചു
ജീവിതത്തില്‍ അന്ധ വിശ്വാസം പല വഴിത്തിരി...വായിച്ചു
ജീവിതത്തില്‍ അന്ധ വിശ്വാസം പല വഴിത്തിരിവും സൃഷ്ടിക്കുന്നു അമ്മിണിയും അതില്‍ ഒരു ഇരമാത്രം .... ചൊവ്വ ദോഷം ഉണ്ടെന്നോ അതിനു ദോഷം ഉണ്ടെന്നോ തറപ്പിച്ചു പറയാന്‍ ആവില്ല പക്ഷെ ഇത് പോലെ ഒക്കെ അത് ജീവിതത്തെ ബാധിക്കുമ്പോള്‍ വലാത്ത ഈര്‍ച്ച തോന്നും .. അമ്മിണിയെ കുറ്റം പറയാന്‍ ആര്‍ക്കും യോഗ്യതയില്ല .. മുതലാളിയുടെ മുന്നില്‍ ഒരു എതിര് പ്പും ഇല്ലാതെ കീഴടങ്ങുന്ന അമ്മിണി ഒരു വ്യക്തിത്വമില്ലാത്ത സ്ത്രീ ആയി ... പണം മാത്രമല്ല ജീവിത മൂല്യത്തി നും വില കല്പ്പിക്കണം ....
കഥ നല്ലതാണ്.!! ..മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-79987022553787173902010-05-07T23:13:40.757+03:002010-05-07T23:13:40.757+03:00മനോരാജ്, കൂതറ , ഹംസക്കാ..മിനി ടീച്ചറേ...ഒത്തിരി സന...മനോരാജ്, കൂതറ , ഹംസക്കാ..മിനി ടീച്ചറേ...ഒത്തിരി സന്തോഷം ഈ പ്രോത്സാഹനങ്ങൾക്ക് നന്ദിനാടകക്കാരന്https://www.blogger.com/profile/15802949340442447024noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-77566610793940983632010-05-07T19:41:18.002+03:002010-05-07T19:41:18.002+03:00പെണ്ണ് കാണാൻ പോയാൽ ജാതകകുറിപ്പ് വാങ്ങുന്ന ഏർപ്പാടു...പെണ്ണ് കാണാൻ പോയാൽ ജാതകകുറിപ്പ് വാങ്ങുന്ന ഏർപ്പാടുണ്ട്. അത് പെൺവീട്ടുകാരോട് പെണ്ണിനെ ഇഷ്ടപ്പെട്ടില്ലെങ്കിൽ, ‘ഇഷ്ടപ്പെട്ടില്ല‘ എന്ന് പറയുന്നതിനു പകരം ‘ജാതകം ചേരില്ല എന്ന് പറയാനും, പെണ്ണിനെ ഇഷ്ടപ്പെട്ടെങ്കിൽ പയ്യന്റെ ജാതകം മാറ്റാനും വേണ്ടിയാണെന്ന് പറയപ്പെടുന്നു.
ഇവിടെ അമ്മിണിയുടെ ജാതകം ഇപ്പോൾ നാട്ടിലെല്ലാവർക്കും ചേരുന്നതായി മാറിയല്ലൊ,mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-33583445265211426272010-05-07T18:49:34.910+03:002010-05-07T18:49:34.910+03:00ഹോ…! എന്താ പറയാ… നല്ല കഥ .!!
എല്ലാ നായിന്റെ മ...ഹോ…! എന്താ പറയാ… നല്ല കഥ .!!

എല്ലാ നായിന്റെ മക്കൾക്കും മുട്ടുമ്പോ ചൊവ്വാദോഷക്കാരിയും മകം പിറന്ന മങ്കയാകും.ഫൂ.....അമ്മിണി തുപ്പിയത് ആരെയാണെന്നും ആർക്കുനേരെയാണെന്നും ഉള്ള ചോദ്യം ഞാൻ വായനക്കാർക്കു വിടുന്നു,

ഈ ചോദ്യം എത്രയോ പേരുടെ മുഖത്തേക്കുള്ള തുപ്പാണ്.!!ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-83650726041925027132010-05-07T18:28:09.247+03:002010-05-07T18:28:09.247+03:00ആഹാ എന്ത് രസായിട്ടാ എഴുതിയേക്കുന്നെ ..!! കഥ നന്നായ...ആഹാ എന്ത് രസായിട്ടാ എഴുതിയേക്കുന്നെ ..!! കഥ നന്നായി ഇഷ്ട്ടായി
<<< ഇപ്പൊ ചൊവ്വാദോഷം ഒരൊറ്റ ചെറ്റയ്ക്കും വിഷയമേ അല്ല >>> ഈ വരികള്‍ നന്നായിരിക്കുന്നു, സത്യമായ വരികള്കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-86156987282056414262010-05-07T17:39:20.997+03:002010-05-07T17:39:20.997+03:00ഹൃദയത്തിൽ മുറിവുണ്ടാക്കുന്നെടാ.. അത്രക്ക് വികാരതീ...ഹൃദയത്തിൽ മുറിവുണ്ടാക്കുന്നെടാ.. അത്രക്ക് വികാരതീവ്രമായി.. അഭിനന്ദനങ്ങൾ.. ഒത്തിരി ചൊവ്വാദോഷക്കാർ നമ്മുടെ നാട്ടിൽ ഉണ്ട്. പക്ഷെ ഇന്ന് ചൊവ്വാദോഷം ഒരു വലിയ പ്രശ്നമല്ല കേട്ടോ.. കല്യാണം ആലോചിക്കുമ്പോൾ മനസിലാവും.. ആശംസകൾ..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.com