tag:blogger.com,1999:blog-8685892758043438592.post1751190304633874181..comments2023-06-01T11:42:24.279+03:00Comments on നാടകക്കാരൻ: കാറ്റിനോടു പറയുമ്പോൾനാടകക്കാരന്http://www.blogger.com/profile/15802949340442447024noreply@blogger.comBlogger67125tag:blogger.com,1999:blog-8685892758043438592.post-45056347937211111812011-03-25T08:13:32.094+03:002011-03-25T08:13:32.094+03:00.........manoharam..........
.. ആമിക്ക് എന്നും ആമി............manoharam..........
.. ആമിക്ക് എന്നും ആമിയെപ്പോലെ ആകാനാണിഷ്ടം..
prameyathila avarthana virasatha shyli kond mara kadannirikkunnu..Karthikahttps://www.blogger.com/profile/03390634802731597282noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-21159614130228488802011-03-04T13:28:46.574+03:002011-03-04T13:28:46.574+03:00മനോഹരമായ കഥമനോഹരമായ കഥജുബിhttps://www.blogger.com/profile/13053134024388076509noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-87557519378374086512011-02-28T16:10:32.275+03:002011-02-28T16:10:32.275+03:00നല്ല അവതരണത്തിലൂടെ മികച്ചതായ ഈ കഥ ഈയടുത്ത് വായിച്ച...നല്ല അവതരണത്തിലൂടെ മികച്ചതായ ഈ കഥ ഈയടുത്ത് വായിച്ചതില്‍ മികച്ചതാണ്.
എത്താന്‍ വൈകിയതില്‍ ഇപ്പോള്‍ ഖേദം തോന്നുന്നു, ഈ പരിസരത്ത് ഇനി കാണും.
ബിജുവിന് അഭിനന്ദനങ്ങള്‍.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-86508775456466733662011-02-26T21:48:51.099+03:002011-02-26T21:48:51.099+03:00പതിവ് പ്രമേയമെങ്കിലും പറച്ചില് ഇഷ്ടപ്പെട്ടു.അഭിനന...പതിവ് പ്രമേയമെങ്കിലും പറച്ചില് ഇഷ്ടപ്പെട്ടു.അഭിനന്ദനങ്ങള്‍kadathanadan:കടത്തനാടൻhttps://www.blogger.com/profile/01482492982529889569noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-38953860520009936592011-02-26T21:42:07.197+03:002011-02-26T21:42:07.197+03:00കൊട്ടിലെ ..താന്‍ കലക്കി കളഞ്ഞല്ലോ ആമി എന്റെ പിന്നാ...കൊട്ടിലെ ..താന്‍ കലക്കി കളഞ്ഞല്ലോ ആമി എന്റെ പിന്നാലെ കൂടിആദിത്യന്https://www.blogger.com/profile/05081175481799262250noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-53682132098346073662011-02-26T21:37:09.304+03:002011-02-26T21:37:09.304+03:00ബിജൂ... ക്രിസ്പ് സ്റ്റോറി...
പ്രണയം കടംകഥയാണ്.. ചി...ബിജൂ... ക്രിസ്പ് സ്റ്റോറി...
പ്രണയം കടംകഥയാണ്.. ചില സമയങ്ങളില്‍ പ്രണയിക്കുന്നവര്‍ക്കു പോലും പിടികൊടുക്കാതെ...

"നീയെത്ര ധന്യ" എന്ന സിനിമ ഓര്‍മ്മ വന്നു. അതു കൊണ്ടാണൊ ആവോ ആമിക്കു കാര്‍ത്തികയുടെ മുഖം!Sranjhttps://www.blogger.com/profile/07354592987483104581noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-29503208077171502932011-02-26T12:50:15.505+03:002011-02-26T12:50:15.505+03:00ലളിതസുന്ദരമനോഹരകഥ.
തുടരുക.......ലളിതസുന്ദരമനോഹരകഥ.
തുടരുക.......ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-36153818347825834272011-02-26T10:33:56.240+03:002011-02-26T10:33:56.240+03:00കഥാപരിരം ചില കഥകളെയും സിനിമകളെയും ഓര്‍മപ്പെടുത്തി....കഥാപരിരം ചില കഥകളെയും സിനിമകളെയും ഓര്‍മപ്പെടുത്തി. പക്ഷേ, രചനാ ശൈലിയില്‍ മികവിന്റെ സൂചനകള്‍ ധാരാളമുണ്ട്. ചില വരികള്‍ അതി മനോഹരവുമാണ്. ക്രാഫ്റ്റ് ഇനിയും മെച്ചപ്പെടുത്തുകയും പുതുമയുള്ള കഥകള്‍ കണ്ടെടുക്കുകയും ചെയ്താല്‍ മലയാളത്തിലെ നല്ല ഒരു കഥാകാരനായി അറിയപ്പെടാന്‍ ഇനി അധികനാള്‍ വേണ്ടിവരില്ല.ആശംസകള്‍.Binu Sivamhttps://www.blogger.com/profile/06385796543915296476noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-48552710680357588702011-02-26T08:27:55.647+03:002011-02-26T08:27:55.647+03:00എന്റെ വട്ടു പിടിച്ച മനസ്സും ചിന്തകളും പലപ്പോഴും ...എന്റെ വട്ടു പിടിച്ച മനസ്സും ചിന്തകളും പലപ്പോഴും ആമിയുടെ പോലെയാണ്....അത് കൊണ്ട് തന്നെ അവളെ മനസ്സിലാക്കാന്‍ എനിക്ക് കഴിയുന്നു....വായിക്കാന്‍ പറഞ്ഞപ്പോ ഇത്ര പ്രതീക്ഷിച്ചില്ല ബിജു ...അസ്സലായിരിക്കുന്നു ..അഭിനന്ദനങ്ങള്‍ :)anamikahttps://www.blogger.com/profile/14835901224372475910noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-75705022838269088522011-02-25T19:02:50.135+03:002011-02-25T19:02:50.135+03:00കണ്ണിൽ നിലാവുള്ള ഒരു പെൺകുട്ടിയെ ,കവയിത്രിയെ
നന്നാ...കണ്ണിൽ നിലാവുള്ള ഒരു പെൺകുട്ടിയെ ,കവയിത്രിയെ
നന്നായി വരച്ചു.. പക്ഷെ കഥാ പരിസരം കണ്ടുപഴകിയതായിപ്പോയി എന്നു പറയാതെ വയ്യ.ഒരു മാറ്റത്തിനു വേണ്ടി ഒരു പാവപ്പെട്ട കുടുംബത്തിലെ കുട്ടി ആക്കാമായിരുന്നു. ഓരോ കഥാപാത്രങ്ങളേയും വളരെ കുറച്ച് വാക്കുകൾ കൊണ്ട് മിഴിവോടെ വരച്ചുകാട്ടി.
[കാലു കഴുകുമ്പോൾ പോലും ആമിക്ക് ആമിയുടേതായ ഒരു ശൈലി ഉണ്ട്. ]...വളരെ മൈന്യൂട്ടായ സ്വഭാവ വിശേഷങ്ങൾ വരെ എടുത്ത് കാണിച്ച് കഥാപാത്രത്തിനെ വായനക്കാരിലേക്ക് പതിപ്പിച്ചിരിക്കുന്നു.

""ലിഖിത നിയമങ്ങളുടെ മടിക്കുത്തിൽ പിടിച്ചുള്ള ഈ കളി അധിക കാലം നീണ്ടു പോയില്ല"" ഈ പ്രയോഗം
വളരെ ഇഷ്ടമായി..

അരുതായ്മയെ ആശാസ്യമെന്നു കാട്ടാൻ പുരാണകഥാപാത്രങ്ങളേ കൂട്ടു പിടിക്കുക വഴി മലയാളിയുടെ എന്തിനേയും സാമാന്യ വൽക്കരിക്കുന്ന പൊതു സ്വഭാവം വിമർശ്ശന വിധേയമായി..നല്ല ഒരു കൊളാഷ്.. സുനിലൻ കളീയ്ക്കൽhttps://www.blogger.com/profile/06721509510088801971noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-27982248563450070192011-02-25T18:48:02.144+03:002011-02-25T18:48:02.144+03:00കൊള്ളാം കേട്ടോ ..കഥ പറഞ്ഞ രീതി ,ആമിയെപോലെ ഇന്നുമ...കൊള്ളാം കേട്ടോ ..കഥ പറഞ്ഞ രീതി ,ആമിയെപോലെ ഇന്നുമുണ്ട് ..പ്രണയം ഇങ്ങിനെയേ പാടുള്ളൂ എന്നൊന്നും ഇല്ലാല്ലോ ..ആര്‍ക്കും എങ്ങിനെയും എവിടെയും ആരോടും തോന്നാം ..പിന്നെ ടീച്ചര്‍ക്ക് വേണ്ടി വിട്ടുകൊടുത്തു athoru പെണ്ണിന്റെ തോല്‍വിയാണോ? തോന്നുന്നില്ല...സ്നേഹിച്ചപുരുഷനെ ഒരു ദിവസം എങ്കിലും സ്വന്തമാക്കിയ ആമി പരാജയപെടുന്നുണ്ടോ ?(സത്യത്തില്‍ ഇന്നത്തെ കാലത്ത് നടക്കുന്ന പലതും വീടുകള്‍ക് ഉള്ളില്‍ തന്നെ അപ്പോള്‍ ഇതുപോലുള്ള പ്രണയങ്ങള്‍ കേള്കുമ്പോള് ഒരു നോര്‍മല്‍ ലവ് കണ്ട പോലെ ....).പിന്നെ ബിജു കഥ ഒറ്റ അടിക്കു മുഴുവന്‍ വായിക്കാന്‍ തോന്നിയില്ല കേട്ടോചിലയിടങ്ങളില് വാക്കുകള്‍ skip ചെയ്ഹ്ടു വായിക്കാന്‍ ഉള്ള ഒരു ഫീല്‍ എങ്കില്‍ ചില ഉപമകള്‍ വരികള്‍ മനോഹരം ..congrats..pournamihttps://www.blogger.com/profile/05518684139870092452noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-92229094214862472762011-02-25T10:32:16.801+03:002011-02-25T10:32:16.801+03:00പുതുമയില്ലാത്ത കഥയാണ്, എന്നാലും വായിക്കാൻ നല്ല ഒഴു...പുതുമയില്ലാത്ത കഥയാണ്, എന്നാലും വായിക്കാൻ നല്ല ഒഴുകുണ്ട്, ചില വാകുകൾ ഒഴിവാക്കിയാൽ കുറച്ചൂടെ നന്നായിരിക്കും, എനിക്ക് തോന്നിയതാട്ടൊ….അന്ന്യൻhttps://www.blogger.com/profile/04419186865426513819noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-53125751797547127302011-02-25T09:50:00.868+03:002011-02-25T09:50:00.868+03:00പ്രണയമേ നിനക്കെത്ര മുഖങ്ങള്‍ ... എത്രമേല്‍ അടുത്തി...പ്രണയമേ നിനക്കെത്ര മുഖങ്ങള്‍ ... എത്രമേല്‍ അടുത്തിട്ടും അകലുന്ന നിന്നെ പ്രണയമെന്നു തന്നെ വായിക്കട്ടെ..

കഥ നന്നായി ബിജു... ഹൃദയ സ്പര്‍ശിയായ സംഭവം ... ആശംസകള്‍ ...M.K.KHAREEMhttps://www.blogger.com/profile/15256810448490483232noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-42156902100093076242011-02-24T05:52:27.588+03:002011-02-24T05:52:27.588+03:00നല്ല കഥ.വായനക്കാരനെ ബോര് അടിപ്പിക്കാതെ അവസാന വരി ...നല്ല കഥ.വായനക്കാരനെ ബോര് അടിപ്പിക്കാതെ അവസാന വരി വരെ എത്തിച്ചു.കഥാപാത്രങ്ങള്‍ക്കിടയില്‍ ഭീമനും അര്‍ജുനനും ഒക്കെ ഇഴചേര്‍ത്തു നല്ലൊരു വായന അനുഭവം .ശ്രീജ എന്‍ എസ്https://www.blogger.com/profile/01010929926843210014noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-33114319999705440462011-02-23T21:20:16.765+03:002011-02-23T21:20:16.765+03:00പ്രമെയതെക്കാലേറെ എന്നെ ആകര്‍ഷിച്ചത്...ബിജുവിന്റെ ...പ്രമെയതെക്കാലേറെ എന്നെ ആകര്‍ഷിച്ചത്...ബിജുവിന്റെ അവതരണം തെന്നെയാണ്... നന്നായിരിക്കുന്നു ബിജു...
കീപ് ഇറ്റ് അപ്പ്കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-19698325347632862762011-02-23T11:04:10.923+03:002011-02-23T11:04:10.923+03:00കഥ ചില സനിമകളെ ഓര്‍മിപ്പിച്ചു. എങ്കിലും നല്ല വായനാ...കഥ ചില സനിമകളെ ഓര്‍മിപ്പിച്ചു. എങ്കിലും നല്ല വായനാനുഭവമായി.
പ്രണയത്തെ എങ്ങനെ ഹൃദയത്തില്‍നിന്ന് പറിച്ചെടുത്ത് കൈകളില്‍ വെക്കാം എന്ന പരീക്ഷണം പ്രധാനമാണ്. കൈകളിലാണെങ്കില്‍ എളുപ്പം അതു കളയാം. പിന്നെ വിരക്തിയിലേക്ക് മടങ്ങാം.
അഭിനന്ദനങ്ങള്‍M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-70579719437894413282011-02-23T04:07:42.481+03:002011-02-23T04:07:42.481+03:00നാടകക്കാരന്റെ കഥയെ പലരും പുകഴ്ത്തിയപ്പോള്‍ എന്തെങ്...നാടകക്കാരന്റെ കഥയെ പലരും പുകഴ്ത്തിയപ്പോള്‍ എന്തെങ്കിലും കുറ്റം കാണണമെന്ന ദുഷ്ട ലാക്കോടെ ആകെ പരതിയിട്ടും ഒന്നും കിട്ടിയില്ല!.എങ്കിലും പാവപ്പെട്ടവന് പറഞ്ഞ പോലെ ഇത്രയും വിത്യസ്ഥ കഥാ പാത്രമായ ആമിക്ക് ഭ്രൂണത്തെ നശിപ്പിച്ച് അവസാനം കടലില്‍ ചാടേണ്ടിയിരുന്നില്ല!.അതു പോലെ കഥാ നായികയെ ആമിയെന്നു വിളിച്ചതും ഒരു നമ്പരല്ലെ?.ആദ്യമായാണിവിടെ വരുന്നത്. കമന്റും വിത്യസ്ഥമാവട്ടെയെന്നു കരുതി!Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-52627438545242608652011-02-22T20:17:01.808+03:002011-02-22T20:17:01.808+03:00ഞാനും പുതിയതാ, വായിച്ചില്ല, വായിക്കാം ഓരോന്നോരോന്ന...ഞാനും പുതിയതാ, വായിച്ചില്ല, വായിക്കാം ഓരോന്നോരോന്നായി, മാഗസിൻ കാരണം ഒട്ടും നേരം കിട്ടുന്നില്ല അറിയാലോ. ഫോളോ ഓപ്ഷൻ തുറക്കാൻ പറ്റുന്നില്ല ഞാൻ വീണ്ടും വരാംഎന്.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-80758723900918474902011-02-22T16:08:04.439+03:002011-02-22T16:08:04.439+03:00നല്ല കഥ....ആസ്വദിച്ചാണ് വായിച്ചു മുഴുവനാക്കിയത്......നല്ല കഥ....ആസ്വദിച്ചാണ് വായിച്ചു മുഴുവനാക്കിയത്...Manju Manojhttps://www.blogger.com/profile/00379587124528529777noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-16585818591697245012011-02-22T13:29:48.922+03:002011-02-22T13:29:48.922+03:00ബൌദ്ധികം എന്ന പരിവേഷത്തോടെ ആരംഭിക്കുന്ന ബന്ധങ്ങൾ ശ...ബൌദ്ധികം എന്ന പരിവേഷത്തോടെ ആരംഭിക്കുന്ന ബന്ധങ്ങൾ ശരീരത്തിന്റെ ഭാഷ സ്വീകരിക്കുന്നതും സാമൂഹികക്രമങ്ങളോട് ഏറ്റുമുട്ടി അനിവാര്യമായ ദുരന്തം ഏറ്റുവാങ്ങുന്നതും പുതിയ പ്രമേയമല്ല, പ്രതിഭാസവുമല്ല. എന്നാലും ബിജ്ജു സ്വകീയമായ രീതിയിൽ കഥ നന്നായി പറഞ്ഞിരിക്കുന്നു. ആശംസകൾ.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-67309114019780030352011-02-22T08:12:46.727+03:002011-02-22T08:12:46.727+03:00ആമി മണ്ടിയാണ്. അസ്തിത്വത്തില്‍ സ്വയം കെട്ടിപ്പടുത...ആമി മണ്ടിയാണ്. അസ്തിത്വത്തില്‍ സ്വയം കെട്ടിപ്പടുത്ത വിചിത്ര പ്രപഞ്ചത്തില്‍ കൂടില്ലാത്തൊരു പക്ഷിയെപ്പോലെയാണെങ്കിലും ഉന്മത്തയായി സര്‍ഗ്ഗീയതയുടെ മായിക വലയത്തില്‍ ഊളിയിട്ടു പറക്കുകയായിരുന്നു അവള്. താനേ ഇരുന്ന് നോക്കിക്കണ്ട ലോകം സീമകളില്ലാത്ത വലീയ ഒന്നായിരുന്നു- അകത്തുനിന്നു നോക്കുമ്പോല്‍ വലുതും പുറത്തു നിന്നു നോക്കുമ്പോല്‍ ചെറുതും. അതില്‍ കാറ്റും, തിരയും, സര്‍വ്വകലാശാലാ മേടകളും അവിടെ കണ്ടുകിട്ടിയ വര്‍മ്മസാറും, മീനാക്ഷി ടീച്ചറും, അമ്മാമ്മച്ചിയും, പുരാണഗ്രന്ധപ്രതിനിധികളും മറ്റും മേളിച്ചു നിന്നു....
ഒട്ടും നൂതനമല്ലാത്ത ഒരു പ്രമേയമാണെങ്കില്‍ പോലും, തികച്ചും വൈകാരികമായ കാല്പ്പനീകത പടര്‍ത്തിക്കൊണ്ട് അനുവാചകനില്‍ അവാച്യമായ ഒരു തരം മാസ്മരികത്വം കിളുര്‍പ്പിച്ച ആഖ്യാന ശൈലി ശ്രേഷ്ഠമായിത്തന്നെ ഉയര്‍ന്നു വന്നു.
പുസ്തകത്താളുകളില്‍ ദേവീചിത്രം പോലെ പതിപ്പിച്ചുകൊണ്ട് ഒരു ദിവ്യാനുരാഗം സുകൃതമാക്കി പ്രതിഷ്ഠിക്കപ്പെട്ടു. പക്ഷെ, എല്ലാ സര്‍ഗ്ഗ പ്രതിബിംബങ്ങളും, പ്രതിഭാശാലിയായ കഥാകാരന്, ഒടുവില്‍, തച്ചുടച്ചു കളഞ്ഞെന്ന് എനിക്കു തോന്നിപ്പോയി. കാരണം, അനുരാഗത്തിന്റെ ദൃശ്യതലങ്ങളില്‍ മേളികൊണ്ടുനിന്ന നിഷിദ്ധബന്ധങ്ങളെ കഥാകാരന് അനാവരണം ചെയ്തു, തന്റെ വിസ്മയ സൃഷ്ടിയില്‍ ലൈംഗിക പരിവേഷം ചാര്‍ത്തി കഥാമൂല്യത്തിന് ഹാനിവരുത്തി, എന്ന് എനിക്ക് തോന്നി. ഭീമന്റെ പ്രതീകമാക്കി, വര്‍മ്മ സാറിന്റെ സുന്ദരാകാര (സുന്ദരന്‍ ദേവ വര്‍മ്മ) വശ്യതയെ പ്രലോഭനത്തിന് കരു ആക്കിയതുമാത്രം മതിയാകും, ഇവിടെ ഹാനിയ്ക്ക് ഒരു സാക്ഷിക്രിയ. എന്തായാലും, തരളമനസിന്റെ അകൃശ പ്രകമ്പനങ്ങളുടെയും മനുഷ്യമനസ്സുകളുടെ വ്യതിരിക്തമായ സംഘര്‍ഷങ്ങളുടെയും തിക്തത, തീ കൊളുത്താതെ തന്നെ കനല് സൃഷ്ടിച്ചു, ചുട്ടെടുത്ത കഥാകാരന്റെ വൈഭവം എടുത്തു പറയാതെ വയ്യ. നീസര്ഗ്ഗസ്വഭാവങ്ങളെ സാദൃശ്യപ്പെടുത്തി കാട്ടാനുള്ള കൈമിടുക്കിനാണ് പ്രഭാവം. അതു പ്രകര്ഷണീയമത്രെ.
കഥ ഞാന്‍ അമ്പേ ആസ്വദിച്ചു. അനുമോദനങ്ങള്‍!V P Gangadharan, Sydneyhttps://www.blogger.com/profile/15740255843974698829noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-64177449628873004172011-02-21T21:04:17.524+03:002011-02-21T21:04:17.524+03:00ബിജൂ കഥ അതിമനോഹരം.
പത്മരാജന് സിനിമ കണ്ട പ്രതീതി. ...ബിജൂ കഥ അതിമനോഹരം.
പത്മരാജന് സിനിമ കണ്ട പ്രതീതി. ഇത് തിരക്കഥ ആക്കുവാന് ഒരു ശ്രമം നടത്തൂ.. വിജയിക്കും. ഭാവുകങ്ങള്‍.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-4156155484491888962011-02-21T20:22:17.875+03:002011-02-21T20:22:17.875+03:00എല്ലാവർക്കും നന്ദി . യൂസുഫ്പ. .. തുറന്നു പറഞ്ഞതിനു...എല്ലാവർക്കും നന്ദി . യൂസുഫ്പ. .. തുറന്നു പറഞ്ഞതിനു ഒത്തിരി നന്ദി ..കഥാ തന്തുവിനെ കുറിച്ച് പലരും നേരിട്ടു പറഞ്ഞു കമന്റിടാൻ മടിയായതു കൊണ്ട്.. ഹഹഹ് .. ഇനി പുതിയ തന്തുക്കളെ തേടിക്കൊണ്ടിരിക്കുന്നു തീർച്ചയായും അടുത്തത് ഒരു പുതുമയുള്ള കഥ തന്നെ ആയിരിക്കും.നാടകക്കാരന്https://www.blogger.com/profile/15802949340442447024noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-47400541058219109572011-02-21T19:40:52.750+03:002011-02-21T19:40:52.750+03:00നല്ല രചനാശൈലി...നല്ല രചനാശൈലി...പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-72071763132981196082011-02-21T17:22:47.933+03:002011-02-21T17:22:47.933+03:00കഥാരചനയിൽ മിടുക്കു കാട്ടി.ഇനി കഥാ തന്തുവിനെ കുറിച്...കഥാരചനയിൽ മിടുക്കു കാട്ടി.ഇനി കഥാ തന്തുവിനെ കുറിച്ച് അഭിപ്രായം പറഞ്ഞാൽ അത് ഏശില്ല.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.com