tag:blogger.com,1999:blog-8685892758043438592.post1434728304861609574..comments2023-06-01T11:42:24.279+03:00Comments on നാടകക്കാരൻ: മണ്ഡോവിനാടകക്കാരന്http://www.blogger.com/profile/15802949340442447024noreply@blogger.comBlogger21125tag:blogger.com,1999:blog-8685892758043438592.post-81889512505766515612012-04-15T19:55:00.310+03:002012-04-15T19:55:00.310+03:00താങ്ക്സ് സതീഷ്.താങ്ക്സ് സതീഷ്.Anonymoushttps://www.blogger.com/profile/10642974710851004856noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-53855220869435265272012-04-04T05:11:27.488+03:002012-04-04T05:11:27.488+03:00മനോഹരമായ ഒരു വായനാനുഭവം തന്നതിന് നന്ദി. ഗോവന്‍ പശ്...മനോഹരമായ ഒരു വായനാനുഭവം തന്നതിന് നന്ദി. ഗോവന്‍ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചതും ഇഷ്ടമായി. വായിച്ചപോള്‍ ഇത്രയും നീളമുള്ള കഥയാണെന്ന് തോന്നിയതേയില്ല, അത്രയ്ക്ക് നല്ല ഒഴുകുണ്ടായിരുന്നു.
ആകെ ഒരു കല്ല് കടി തോന്നിയത് ചിലയിടങ്ങളില്‍ വന്ന ഹിന്ദി ആയിരുന്നു.അത് കഥയ്ക്ക് അവിഭാജ്യമായി തോന്നിയില്ല.

ആശംസകളോടെ
satheeshharipad-മഴചിന്തുകള്‍ Satheesh Haripadhttps://www.blogger.com/profile/12834743265516867198noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-87341188828624320992012-01-27T17:36:39.356+03:002012-01-27T17:36:39.356+03:00സിയാഹ് തെറ്റു തിരുത്തി തന്നതിനു വളരെ സന്തോഷം .സിയാഹ് തെറ്റു തിരുത്തി തന്നതിനു വളരെ സന്തോഷം .നാടകക്കാരന്https://www.blogger.com/profile/15802949340442447024noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-54944818167436874092012-01-21T05:20:17.510+03:002012-01-21T05:20:17.510+03:00ഡോണ പോളോ യിലെ പെണ്ണിന്റെ പേര് ഡോണ എന്നും അവള് സ്ന...ഡോണ പോളോ യിലെ പെണ്ണിന്റെ പേര് ഡോണ എന്നും അവള് സ്നേഹിച്ച പോര്‍ച്ചുഗീസ് പുരോഹിതന്റെ പേര് പോളോ (പൌലോ )എന്നുമാണ് ബിജു ,ഞാന്‍ നടന്നു തീര്‍ത്ത ഈ വഴികള്‍ ബ്ലോഗില്‍ കാണാന്‍ ഒരല്പം വൈകി ,അവസാനത്തെ ഭാഗത്ത് ബിജു വല്ലാതെ ദൃതിപ്പെട്ടു എന്ന് തോന്നി ,ആശംസകള്സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-48895162465840483692012-01-17T16:34:28.019+03:002012-01-17T16:34:28.019+03:00പിന്നിലേക്ക് മറഞ്ഞു പോകുന്ന തണൽമ്മരങ്ങളുടെ നിലഴുകള...പിന്നിലേക്ക് മറഞ്ഞു പോകുന്ന തണൽമ്മരങ്ങളുടെ നിലഴുകളിൽ ഒക്കെയും ലക്ഷ്മിയുടെ രൂപമായിരുന്നു ....
അത് തന്നെയായിരുന്നോ മറ്റാരെയോ ലക്ഷ്മിയെന്നു തോന്നിപ്പിച്ചത് . അതിശയവവും അതിഭാവനയും ലക്ഷ്മിയുടെ വരവിലുണ്ടെന്നു തോന്നുന്നു. അതോഴിവാക്കാമായിരുന്നില്ലേ ??തവമിത്രംhttps://www.blogger.com/profile/12615073111440556221noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-86630292734185338672011-11-02T17:40:52.137+03:002011-11-02T17:40:52.137+03:00നീളമേറെയുണ്ടെങ്കിലും രസമായി വായിച്ചു.
കൊള്ളാം!നീളമേറെയുണ്ടെങ്കിലും രസമായി വായിച്ചു.
കൊള്ളാം!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-55998092301144625052011-09-05T12:50:11.847+03:002011-09-05T12:50:11.847+03:00വായിച്ചു . ആശംസകള്വായിച്ചു . ആശംസകള്ദൃശ്യ- INTIMATE STRANGERhttps://www.blogger.com/profile/06851425040794091789noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-82516732278682550552011-09-05T12:13:08.546+03:002011-09-05T12:13:08.546+03:00മണ്ടോവിയുടെ തിരയിളക്കത്തിനൊപ്പം തിരതല്ലുന്ന കമനകൾ....മണ്ടോവിയുടെ തിരയിളക്കത്തിനൊപ്പം തിരതല്ലുന്ന കമനകൾ.ചിന്തകൾ....അതെ രമേശ് പറഞ്ഞത് പോലെ,എഴുപതുകളിലെ യുവത്വം നേരിട്ട അസ്തിത്വ ദുഃഖം പോലുള്ള ഒരു ഫീലിംഗ് ഈ കഥയില്‍ ഉടനീളം സ്പന്ദിക്കുന്നു...കഥാകാരന് എന്റെ നമസ്കാരം....ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-14113090310460821992011-09-05T12:06:53.155+03:002011-09-05T12:06:53.155+03:00മണ്ടോവിയുടെ തിരയിളക്കത്തിനൊപ്പം,തിരയിളകുന്ന ചിന്തക...മണ്ടോവിയുടെ തിരയിളക്കത്തിനൊപ്പം,തിരയിളകുന്ന ചിന്തകൾ..ഗ്ലോറിയും,ലക്ഷ്മിയും.....അതെ,രമേശ് പറഞ്ഞത്പോലെ എഴുപതുകളിലെ യുവത്വം നേരിട്ട അസ്തിത്വ ദുഃഖം പോലുള്ള ഒരു ഫീലിംഗ് ഈ കഥയില്‍ ഉടനീളം സ്പന്ദിക്കുന്നു.കഥക്കെന്റെ ഭാവുകങ്ങൾ.ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-57178393128585805892011-08-25T17:41:49.344+03:002011-08-25T17:41:49.344+03:00പ്രണയവും ജീവിതവും വ്യഥകളും എല്ലാമുള്ള പച്ചയായ മനുഷ...പ്രണയവും ജീവിതവും വ്യഥകളും എല്ലാമുള്ള പച്ചയായ മനുഷ്യനെ വരച്ചു കാട്ടുന്ന കഥ ഏറെ ഇഷ്ടമായി. ലക്ഷ്മിയുടെ നിറയുന്ന കണ്ണുകള്‍ വായന കഴിഞ്ഞും പിന്തുടരുന്നു. മണ്ടോവിയുടെ തിരയിളക്കത്തിനൊപ്പം ഒഴുകിപോകുന്ന ജീവിതങ്ങള്‍ - ഗ്ലോറിമാര്, വേദനയാകുന്നു.
നന്നായി പറഞ്ഞ കഥ വളരെ ഇഷ്ടമായീ ട്ടോ...കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-39961858107487508972011-08-24T19:33:58.733+03:002011-08-24T19:33:58.733+03:00Devid je നിങ്ങൾ പ്രൊഡ്യൂസറായി ഇതൊരു സിനിമയാക്കൂ ...Devid je നിങ്ങൾ പ്രൊഡ്യൂസറായി ഇതൊരു സിനിമയാക്കൂ .. ക്ലൈമാക്സ് നമുക്കങ്ങിനെ എടൂക്കാം ... ഹിഹി..Anonymoushttps://www.blogger.com/profile/10642974710851004856noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-75111133721017549122011-08-24T00:08:30.060+03:002011-08-24T00:08:30.060+03:00നീ എന്തിനാ ബിജൂ എന്നെ വിഷമിപ്പിയ്ക്കുന്നത്? ആരെയു...നീ എന്തിനാ ബിജൂ എന്നെ വിഷമിപ്പിയ്ക്കുന്നത്? ആരെയും കൊല്ലാത്ത, ആരും മരിയ്ക്കാത്ത ഒരു കഥ എഴുതാൻ പറഞ്ഞിട്ട്..ഇതിപ്പോൾ ആരെങ്കിലും മരിയ്ക്കുകയായിരുന്നു ഭേദം എന്ന് തോന്നിപ്പോയി.....ലക്ഷ്മിയെ കണ്മുന്നിൽ വെച്ച് ഒരു വണ്ടിയിടിച്ച് അങ്ങു അവസാനിപ്പിച്ചാലോ? ... :)

നന്നായി എഴുതി..ഉടനീളം യുവതലമുറയുടെ അസ്വസ്ഥതകൾ ഒളിഞ്ഞും തെളിഞ്ഞും കാണാം...Biju Davishttps://www.blogger.com/profile/03311114876076082250noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-4795286898462868632011-08-23T23:50:56.625+03:002011-08-23T23:50:56.625+03:00എഴുപതുകളിലെ യുവത്വം നേരിട്ട അസ്തിത്വ ദുഃഖം പോലുള്ള...എഴുപതുകളിലെ യുവത്വം നേരിട്ട അസ്തിത്വ ദുഃഖം പോലുള്ള ഒരു ഫീലിംഗ് ഈ കഥയില്‍ ഉടനീളം സ്പന്ദിക്കുന്നു.സ്നേഹവും ജീവിതവും പ്രണയവും കുടുംബവും ഒക്കെ കൈവിട്ടു എവിടെല്ലാമോ അലയുന്ന മനുഷ്യര്‍..മണ്ടോവിയെ പോലെ ഒഴുകുന്നജീവിത കാമനകള്‍ ...
വിരളി പിടിച്ച നഗരം ....ഗോവന്‍ പശ്ചാത്തലത്തില്‍ എഴുതിയ ബിജുവിന്റെ ഈ കഥ നല്ലൊരു വായനാനുഭവം തന്നു :)
ഓണാശംസകള്‍ :)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-21698211744904108372011-08-22T16:38:02.521+03:002011-08-22T16:38:02.521+03:00മണ്ഡോവിയും ലക്ഷ്മിയും ഒരേ പോലെ തിരയിളക്കങ്ങളൊടെ വര...മണ്ഡോവിയും ലക്ഷ്മിയും ഒരേ പോലെ തിരയിളക്കങ്ങളൊടെ വര്‍ണ്ണിയ്ക്കാന്‍
എഴുത്തിനായി.നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ അകലുന്ന ലക്ഷ്മി വായനക്കാരുടെ മനസ്സിലും നിറയുന്നു, ദുഖങ്ങള്‍ മനസ്സിന്റെ ആഴങ്ങളില്‍ താഴ്ത്തുന്ന സ്ത്രീ മനസ്സ് മണ്ഡോവിയിലൂടെ കാണാം ..

"എല്ലാ സന്തോഷവും ഒരു നിമിഷത്തിന്റെ അരക്കെട്ടിൽ കെട്ടിയിട്ട് മണ്ഡോവിയിൽ എറിഞ്ഞ് നദിയോടും പനാജിയോടും വിടപറയാൻ വന്നവർ. "....
പകലിന്റെ വ്യാകുലതകളെ രാത്രി കൊണ്ട് മായിക്കുന്ന പനാജിയെ നന്നായി അവതരിപ്പിച്ചു.ഗ്ലോറിയും ഗോൺസാല്‍വസും,മാർഗ്ഗി ഗോൺസാല്‍വസും പനാജിയുടെ ഒരു മുഖം മാത്രം....

നല്ലൊരു കഥ വായനയ്ക്ക് എത്തിച്ചതിനു നന്ദി.

ഓണാശംസകള്‍.................മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-4696021164324705852011-08-22T15:40:45.221+03:002011-08-22T15:40:45.221+03:00നല്ല കഥ.
ഇഷ്ടപ്പെട്ടു.
ആശംസകള്നല്ല കഥ.
ഇഷ്ടപ്പെട്ടു.
ആശംസകള്റോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-30231868964726639312011-08-22T13:24:25.104+03:002011-08-22T13:24:25.104+03:00ചില ഭ്രമകൽപ്പനകൾ കൊണ്ട് മനസ്സ് ചിലപ്പോൾ നമ്മളെത്ത...ചില ഭ്രമകൽപ്പനകൾ കൊണ്ട് മനസ്സ് ചിലപ്പോൾ നമ്മളെത്തന്നെ കബളിപ്പിക്കും. പക്ഷേ ഒന്നോർത്തുനോക്കിയാൽ ആ ഭ്രമകൽപ്പനകൾക്ക് മുമ്പുണ്ടായ എന്തെങ്കിലും സംഭവവുമായി വിദൂര സാദൃശ്യമെങ്കിലും ഉണ്ടാകും. ആൾക്കൂട്ടത്തിൽ മറഞ്ഞുപോയ ആ മുഖം ഒരു ഭ്രമകൽപ്പനയായിരുന്നുവോ? :)
നല്ല കഥ. ആശംസകൾ.प्रिन्स|പ്രിന്‍സ് https://www.blogger.com/profile/15624339873418375003noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-37725223735929984962011-08-20T21:45:42.664+03:002011-08-20T21:45:42.664+03:00ഒരു തിരശീലയിലെന്ന പോലെ visuals...മനസ്സില്‍ പതിയുന്...ഒരു തിരശീലയിലെന്ന പോലെ visuals...മനസ്സില്‍ പതിയുന്നു..

എല്ലാ പെണ്മനസ്സും പ്രണയത്തില്‍ സ്വാര്‍ത്ഥമാണ്...,മണ്ഡോവിയും...!!Anonymoushttps://www.blogger.com/profile/01972728838412940988noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-16040191157193193572011-08-20T21:39:25.366+03:002011-08-20T21:39:25.366+03:00Kollam Biju.Kollam Biju.ജസ്റ്റിന്https://www.blogger.com/profile/04084400057724532919noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-11482588979089429482011-08-20T19:05:08.475+03:002011-08-20T19:05:08.475+03:00നല്ല കഥ.
എല്ലാം വിഷ്വലൈസ് ചെയ്യാനാവുന്നു.നല്ല കഥ.
എല്ലാം വിഷ്വലൈസ് ചെയ്യാനാവുന്നു.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-50789123597896437312011-08-20T18:16:43.538+03:002011-08-20T18:16:43.538+03:00ഒരു വലിയ ക്യാന്‍വാസ് പറഞ്ഞു വെച്ചു. ബോറടിപ്പിച്ചി...ഒരു വലിയ ക്യാന്‍വാസ് പറഞ്ഞു വെച്ചു. ബോറടിപ്പിച്ചില്ല. പക്ഷെ ബിജു, നിനക്കിനിയും നന്നാക്കാമായിരുന്നു എന്നൊരു തോന്നല്‍.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-8685892758043438592.post-43523243802613063052011-08-20T17:52:40.143+03:002011-08-20T17:52:40.143+03:00പുഴയൊഴുകും വഴികള്‍...പുഴയൊഴുകും വഴികള്‍...ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com