NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Monday, March 2, 2009

പല്ലിക്കുഞ്ഞ്


നനുത്ത മെത്തമേല്‍ പല്ലി ഒരു മുട്ടയിട്ടു
പല്ലിക്കുഞ്ഞിനു...വികാരമുണ്ടായി
പല്ലിക്കുഞ്ഞൂ പിന്നീടു മെത്തമേലാക്കി കിടത്തം
അമ്മപ്പല്ലി കേണു പറഞ്ഞു .
മെത്ത നമുക്കു പറഞ്ഞിട്ടില്ല
ഈ ഉത്തരത്തിന്റെ ഭാരം എനിക്കുശേഷം
ചുമക്കേണ്ടവനാണു നീ .
ഒടുവിലേതോകിതപ്പില്‍ ഞെരിഞ്ഞമര്‍ന്നത്
നാവു തുറൂത്തി ഒരു കുഞ്ഞീപ്പല്ലിയുടെ ജഡം
ചവറൂ കോരിയില്‍ വേലക്കാരി കോരിയെടുത്തു.


2 comments:

  1. ഓരോന്ന് ഒരോരുത്തർക്ക്‌ പറഞ്ഞിട്ടുണ്ടെന്നു സാരം. മനോഹരം

    ReplyDelete