NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Friday, February 13, 2009

വരവൂരാന്റെ മുംതാസ്.....

വരവൂരാന്റെ ഒരു കഥ വായിച്ചു എന്റെ മുംതാസ്

പൊട്ടിപ്പോളീഞ്ഞ ചാരു ബെഞ്ചില്‍ പ്രണയ ലേഖനം നീട്ടുന്ന പതിവിനു വിപരീതമായി....പട്ടാളക്കാരന്റെ കല്ല്യാണാലോജനയുമായി ചെന്ന മുംതാസിനെപ്പോലെ നിരവധി മുംതാസുമാരുള്ള കാലമാണ് ഇന്ന് ....പ്രണയം അതിന്റെ അര്‍ത്ഥ തലങ്ങള്‍ക്കും അപ്പുറത്ത് മാംസനിബന്ധമാകുന്ന കാലം....
രതിഭോഗങ്ങള്‍ ഫാഷനാകുന്ന കാലം...അച്ച്ഛന് മകളേയും കൊച്ചുമകളേയും തിരിച്ചറീയാനാകാത്ത കാലം...പ്രണയം എന്ന മഹത് വികാരത്തെ അതിന്റെ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്ന ഒരു പുതിയ് തലമുറ ഉണ്ടാകുമോ...ഇല്ല എന്ന് നാടകക്കാരന്റെ പ്രണയം എന്ന പോസ്റ്റിലെ കമ്മന്റ് കണ്ടാല്‍ മതി .....ആത്മാര്‍ത്ഥപ്രണയം കാലഹരണപ്പെട്ടുപോയ ഈ കാലത്ത്...നാടകക്കരന്റെ പോസ്റ്റിനു കമന്റെഴുതാന്‍ ആര്‍ക്കും ഇഷ്ടമുണ്ടാകില്ല എന്നറിയാം....സ്നേഹിക്കുന്ന പെണ്ണീനെ കാമക്കണ്ണോടുകൂടി നോക്കാന്‍ കഴിയില്ല എന്നത് സത്യ
മാണെങ്കില്‍ നാടകക്കാരന്റെ പ്രണയവും സത്യമാണ്...

5 comments:

  1. varavooraante mumthaas oru nagna sathyamaayi innum......

    ReplyDelete
  2. ഇഷ്ടമായി ഈ നാടകക്കാരനെ....

    ReplyDelete
  3. പ്രണയം നാടകമാകാതിരുന്നെന്കില്‍...
    :)

    ReplyDelete
  4. ഓഹോ വരവൂരാന്റെ മുംതാസ്സ്‌ ഇവിടെ വീണ്ടു. ഇവളുടെ കല്യാണം കഴിഞ്ഞില്ലേ ഇതുവരെ

    ReplyDelete
  5. സ്നേഹിക്കുന്ന പെണ്ണീനെ കാമക്കണ്ണോടുകൂടി നോക്കാന്‍ കഴിയില്ല എന്നത് സത്യ
    മാണെങ്കില്‍ നാടകക്കാരന്റെ പ്രണയവും സത്യമാണ്...

    The Truth ...

    ReplyDelete