NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Friday, February 13, 2009

ക്ലിക്കിപ്പോയത്


ഏകാന്തം






നാടകക്കാരന്റെ ക്രിയേറ്റീവ് ഫോട്ടോകള്‍
നൊമ്പരം ലക്ഷ്യം സമയമാ‍യ് കടലും കരയും ചേരുമ്പോള്‍ കാലം തുരുമ്പെടുത്ത ഓര്‍മ്മകള്‍ മനസ്സ് കമ്പനി കോട്ടേഴ്സ് പാര്‍ക്കില്‍ നിന്നുള്ള കാഴ്ച കടലോളം വെളിച്ചം റിലാക്സ് ഒരു സായന്തന കാഴ്ച ഒരു നേര്‍ത്ത വെള്ളി വെളിച്ചം കടമ ഇടുങ്ങിയ ലോകം
ഈ മണല്‍ പരപ്പില്‍ ഉള്ള സൌന്ദര്യം കൂടുതലായൊന്നും ഞാന്‍ കണ്ടില്ല
വരണ്ട ഈ ഭൂമിയില്‍ നാടകക്കാരന്റെ കോട്ടേഴ്സിനടുത്തുള്ള കമ്പനി പാര്‍ക്കില്‍ നിന്നുള്ള് കാഴ്ചകളാണ് ഇതു.......വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു























10 comments:

  1. അപ്പോ ചെമ്പരത്തി പൂ അവിടേയും ഉണ്ടല്ലേ?

    ReplyDelete
  2. തൈക്കാടന്‍ ...നന്ദി..
    എഴുത്തുകാരി...ചൂടാന്‍ താല്പര്യമുണ്ടോ...പാര്‍സലയക്കാം
    അഡ്രസ്സു പറഞാല്‍ മതി.

    ReplyDelete
  3. ഇതിനെയാണോ ക്ളിക്കിപ്പോയത്‌ എന്നു പറഞ്ഞത്‌? ഇതു ക്ളിക്കാതെ പോയിരുന്നെങ്കില്‍ നഷ്ടമായേനേ...നല്ല ചിത്റങ്ങള്‍...ഇനിയും ക്ളിക്കൂ...

    ReplyDelete
  4. പഴ്മക്കാര്‍ക്കും പുതുമക്കാര്‍ക്കും നാടകക്കാര്‍ന്റെ നമോവാഗം..

    ReplyDelete
  5. ക്ളിക്കിപ്പോയതു നന്നായി!

    ReplyDelete
  6. ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ക്ളിക്കിക്കോ...!
    :)

    ReplyDelete
  7. എന്നെ ക്ലിക്കിക്കാന്‍ വേണ്ടി ദൈവം ചെല്ലും ചെലവും കൊടുത്തയച്ച എല്ലാവര്‍ക്കും എന്റെ പ്രണാമം
    പകല്‍,വരവൂ.ധ്വനി,തെന്നാ‍ലി,പ്രിയച്ചേച്ചി.ഏഴുത്തു കാരി എല്ലാവര്‍ക്കും

    ReplyDelete